വോഡാഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോഡാഫോൺ ഗ്രൂപ്പ് പി.എൽ.സി
Vodafone Group Logo
തരം പൊതുമേഖല (LSEVOD,
NYSEVOD, FWB: VOD)
സ്ഥാപിക്കപ്പെട്ടത് 1983ൽ റാക്കൽ ടെലിക്കോം, സ്വന്തന്ത്രമായി 1991ൽ
ആസ്ഥാനം ബ്രിട്ടൻ ന്യൂബറി, ബെർക്ക്ഷെയർ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിംഗ്ഡം
പ്രധാന ആളുകൾ സർ ജോൺ ബോണ്ട്, ചെയർമാൻ
ജോൺ ബ്യുക്കാനൻ, ഡെപ്യൂട്ടി ചെയർമാൻ
അരുൺ സരിൻ, സി.ഈ.ഓ
ആൻഡി ഹാൽഫോഡ്, സി.എഫ്.ഓ
വ്യവസായം മൊബൈൽ ഫോണ് വാർത്താവിനിമയം
Products മൊബൈൽ ശൃംഘലകൾ, ടെലിക്കോം സേവനങ്ങൾ മുതലായവ.
വരുമാനം Green Arrow Up Darker.svg £29.350 ബില്യൻ പൌണ്ട് (2006)
ആകെ വരുമാനം Red Arrow Down.svg £-14.084 ബില്യ്യൻ പൌണ്ട്(2006)
വെബ്‌സൈറ്റ് www.vodafone.com

ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി ഇരുനൂറ് ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ. "വോയിസ്‌", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ[1], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈനാ മൊബൈലിനു താഴെ രണ്ടാം സ്ഥാനത്തുമാണ്‌[2][3][അവലംബം ആവശ്യമാണ്].

വോഡാഫോണിന്റെ ആസ്ഥാനം ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌.

[തിരുത്തുക] അവലംബം

  1. http://news.bbc.co.uk/1/hi/business/4642106.stm
  2. http://www.telegeography.com/cu/article.php?article_id=18025
  3. http://www.forbes.com/markets/feeds/afx/2007/09/19/afx4137288.html
"http://ml.wikipedia.org/w/index.php?title=വോഡാഫോൺ&oldid=1091956" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ