ഡിസംബർ 2008
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2008 ഡിസംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഡിസംബർ 3 - മുംബൈയിലെ ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് രാജിവെച്ചു.[1]
- ഡിസംബർ 4 - കണ്ണൂരിലെ ഇരിക്കൂറിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ ഇടിച്ചുകയറി 9 കുട്ടികൾ മരിച്ചു.[2]
- ഡിസംബർ 5 - വിലാസ്റാവു ദേശ്മുഖ് രാജിവെച്ചതിനെത്തുടർന്ന് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[3]
- ഡിസംബർ 13 - 2008-ലെ മിസ് വേൾഡ് ആയി റഷ്യയുടെ സെനിയ സുഖിനോവയും, ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യയുടെ പാർവ്വതി ഓമനക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.[4]
- ഡിസംബർ 15 - മലയാള സാഹിത്യ നിരൂപകൻ കെ.പി. അപ്പൻ അന്തരിച്ചു.[5]
- ഡിസംബർ 23- കെ.പി. അപ്പന്റെ മധുരം നിന്റെ ജീവിതം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[6]
- ഡിസംബർ 23-ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി.[7]
[തിരുത്തുക] അവലംബം
- ↑ "Deshmukh gone, Cong delays successor announcement" (ഇംഗ്ലീഷ് ഭാഷയിൽ). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. http://www.indianexpress.com/news/Deshmukh-asked-to-go--new-CM-on-Thursday--Cong/393822, ശേഖരിച്ചത്: ഡിസംബർ 4, 2008.
- ↑ "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. ഡിസംബർ 4, 2008. http://mathrubhumi.com/php/newsFrm.php?news_id=1268545&n_type=HO, ശേഖരിച്ചത്: ഡിസംബർ 4, 2008.
- ↑ "Ashok Chavan appointed new Maharashtra CM; Rane revolts" (English ഭാഷയിൽ). Money Control. ഡിസംബർ 5, 2008. http://www.moneycontrol.com/india/news/current-affairs/ashok-chavan-appointed-new-maharashtra-cm-rane-revolts/369225, ശേഖരിച്ചത്: ഡിസംബർ 7, 2008.
- ↑ "Ms Russia is Miss World, Ms India first runner up" (English ഭാഷയിൽ). IBNLive. ഡിസംബർ 13, 2008. http://ibnlive.in.com/news/ms-russia-is-miss-world-ms-india-first-runner-up/80492-19.html?from=search, ശേഖരിച്ചത്: ഡിസംബർ 15, 2008.
- ↑ "കെ പി അപ്പൻ അന്തരിച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. ഡിസംബർ 15, 2008. http://mathrubhumi.com/php/newsFrm.php?news_id=1270902&n_type=HO&category_id=1&Farc=&previous=Y, ശേഖരിച്ചത്: ഡിസംബർ 15, 2008.
- ↑ "കെ.പി.അപ്പന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്" (മലയാളം ഭാഷയിൽ). മാതൃഭൂമി. ഡിസംബർ 23, 2008. http://www.mathrubhumi.com/php/newFrm.php?news_id=1272696&n_type=HO&category_id=1&Farc=&previous=Y, ശേഖരിച്ചത്: ഡിസംബർ 23, 2008.
- ↑ "An improbable target" (ഇംഗ്ലീഷ് ഭാഷയിൽ). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. http://cricket.timesofindia.indiatimes.com/quickiearticleshow/3880416.cms, ശേഖരിച്ചത്: ഡിസംബർ 23, 2008.