ഫെബ്രുവരി 2009
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2009 ഫെബ്രുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഫെബ്രുവരി 8 - ശ്രീലങ്കക്കെതിരായ ഏകദിനക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി (4-1).[1]
- ഫെബ്രുവരി 9 - മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ ശ്രീലങ്കൻ ഓട്ടക്കാരി സുശാന്തിക ജയസിംഗെ വിരമിച്ചു.[2]
- ഫെബ്രുവരി 9 - ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണമേഖലയെ തോല്പിച്ച് പശ്ചിമമേഖല 17-ആം തവണയും ജേതാക്കളായി.[3]
- ഫെബ്രുവരി 13 - ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറോമാണ്ടൽ എക്സ്പ്രസ് ഒറീസ്സയിൽ പാളംതെറ്റി 15 പേർ മരിച്ചു.[4]
- ഫെബ്രുവരി 23 - സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിന്റെ സംഗീതത്തിന് എ.ആർ. റഹ്മാനും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിക്കും ഓസ്കാർ പുരസ്കാരം ലഭിച്ചു.[5]
- ഫെബ്രുവരി 26 - പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മേഴത്തൂർ മുടവന്നൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിച്ചു.[6]
അവലംബം
- ↑ "Sri Lanka beat India by 68 runs" (English ഭാഷയിൽ). Times of India. ഫെബ്രുവരി 8, 2009. http://cricket.timesofindia.indiatimes.com/Match_Report/articleshow/4094365.cms, ശേഖരിച്ചത്: ഫെബ്രുവരി 8, 2009.
- ↑ "Sri Lanka's Olympic sprinter retires" (English ഭാഷയിൽ). AFP. ഫെബ്രുവരി 9, 2009. http://www.google.com/hostednews/afp/article/ALeqM5jlY4ewilQirLz0pD1NgMiSLtP9Lg, ശേഖരിച്ചത്: ഫെബ്രുവരി 9, 2009.
- ↑ "West Zone beat South to win Duleep Trophy" (English ഭാഷയിൽ). Hindustan Times. ഫെബ്രുവരി 9, 2009. http://www.hindustantimes.com/StoryPage/StoryPage.aspx?sectionName=Cricket&id=cb597ba9-2bbd-40ad-bc9f-613a12dafaca&MatchID1=4895&TeamID1=1&TeamID2=5&MatchType1=2&SeriesID1=1235&PrimaryID=4895&IsCricket=true&Headline=West+Zone+beat+South+to+win+Duleep+Trophy, ശേഖരിച്ചത്: ഫെബ്രുവരി 10, 2009.
- ↑ "Coromandel Express derails in Orissa, at least 15 killed" (English ഭാഷയിൽ). NDTV. ഫെബ്രുവരി 13, 2009. http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090083514, ശേഖരിച്ചത്: ഫെബ്രുവരി 13, 2009.
- ↑ "Oscars 2009: How Slumdog Millionaire hit the jackpot" (English ഭാഷയിൽ). Guardian. ഫെബ്രുവരി 23, 2009. http://www.guardian.co.uk/film/filmblog/2009/feb/24/oscars-danny-boyle, ശേഖരിച്ചത്: ഫെബ്രുവരി 23, 2009.
- ↑ "പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം" (മലയാളം ഭാഷയിൽ). മലയാളമനോരമ. ഫെബ്രുവരി 26, 2009. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5193329&tabId=0&contentType=EDITORIAL&BV_ID=@@@, ശേഖരിച്ചത്: ഫെബ്രുവരി 26, 2009.