ഝാര്‍ഖണ്ഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഝാ‍ര്‍ഖണ്ഡ്‌
അപരനാമം: -
തലസ്ഥാനം റാഞ്ചി
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
സയ്‌ദ് സിബ്ടി റാസി
ഷിബു സോറന്‍
വിസ്തീര്‍ണ്ണം 79700ച.കി.മീ
ജനസംഖ്യ 26909428
ജനസാന്ദ്രത 338/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
പ്രമാണം:Jharkhandseal.png

ഝാ‍ര്‍ഖണ്ഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌, തലസ്ഥാനം റാഞ്ചി. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്‌, ഉത്തര്‍പ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ര്‍ഖണ്ഡിന്റെ അതിര്‍ത്തി സംസ്ഥാനങ്ങള്‍. 2000 നവംബര്‍ 15-നാണ്‌ ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ഈ സംസ്ഥാനം രൂപികരിച്ചത്. ജാംഷെഡ്‌പൂര്‍, ബൊക്കാറോ, സിന്ദ്രി എന്നിവയാണ്‌ ഝാ‍ര്‍ഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങള്‍.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീര്‍ | ഝാ‍ര്‍ഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ന്‍ഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/wiki/%E0%B4%9D%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%96%E0%B4%A3%E0%B5%8D%E0%B4%A1%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം