ജെ.ജെ. തോംസണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജെ.ജെ. തോംസണ്‍

സര്‍ ജോസഫ് ജോണ്‍ തോംസണ്‍ (1856-1940). ആര്‍തര്‍ ഹാക്കറുടെ പോര്‍ട്രെയിറ്റ്.
ജനനം ഡിസംബര്‍ 18, 1856
മാഞ്ചസ്റ്റര്‍, യുണൈറ്റഡ് കിങ്ഡം
മരണം ഓഗസ്റ്റ് 30 1940 (പ്രായം 83)
കേംബ്രിഡ്ജ്, യുണൈറ്റഡ് കിങ്ഡം
ദേശീയത യുണൈറ്റഡ് കിങ്ഡം
മേഖലകള്‍ ഭൗതികശാസ്ത്രം
സ്ഥാപനങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് കേംബ്രി‍ഡ്ജ്
Alma mater യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റര്‍
യൂണിവേഴ്സിറ്റി ഓഫ് കേംബ്രി‍ഡ്ജ്
Academic advisors John Strutt (Rayleigh)
Edward John Routh
Notable students Charles T. R. Wilson
Ernest Rutherford
Francis William Aston
John Townsend
J. Robert Oppenheimer
Owen Richardson
William Henry Bragg
H. Stanley Allen
John Zeleny
Daniel Frost Comstock
Max Born
T. H. Laby
Paul Langevin
Balthasar van der Pol
Known for Plum pudding model
Discovery of electron
Discovery of isotopes
Mass spectrometer invention
First m/e measurement
Proposed first waveguide
Thomson scattering
Thomson problem
Coining term 'delta ray'
Coining term 'epsilon radiation'
Thomson (unit)
പ്രധാന പുരസ്കാരങ്ങള്‍ ഭൗതികശാസ്ത്രലെ നോബല്‍ സമ്മാനം (1906)
Religious stance Anglican
ഒപ്പ്


ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോര്‍ജ് തോംസണ്‍ (ഡിസംബര്‍ 18, 1856 - ഓഗസ്റ്റ് 30, 1940)

[തിരുത്തുക] ജീവിത രേഖ

ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ 1856 ഡിസംബറിലാണ് ജോസഫ് ജോണ്‍ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ല്‍ ക്രംബ്രിജ് സര്വകലാശാലയില്‍ പഠനമാരംഭിച്ച തോംസണ്‍ ഏഴുവര്‍ഷംകഴിഞ് അവിടെ പ്രൊഫസറായി. 1884-ല്‍ അദ്ദേഹം കോംബ്രിഞ്ചിലെ വിഖൃാതമായ കാവന്‍ഡിഷ് ലബോറട്ടറിയുടെ ടയറക്ടര്‍ സ്ഥാനമേറ്റെടുത്തു. തുടര്‍ന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു.

[തിരുത്തുക] കണ്ടുപിടുത്തങ്ങള്‍

കാഥോട് രഷ്മികള്‍ വൈദ്യുത മേഖലയില്‍ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ സൂക്ഷമകണങ്ങള്‍ പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാള്‍ ചെറുതാണെന്നും തോംസണ്‍ മനസിലാക്കി. അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോണ്‍ എന്നുവിളിച്ചു.

[തിരുത്തുക] ബഹുമതികള്‍

ഇലക്ട്രോണ്‍ കണ്ടുപിടിച്ചതിന് 1906-ല്‍ നോബല്‍ സമ്മാനം ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം