കാളിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാളിയ നൃത്തം

കാളിയൻ Kaliya (IAST:Kāliyā, Devanagari: कालिया),അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ് കാളിയൻ. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടു പോവുകയും ചെയ്ത നാഗമാണ്. ഇതിനെ കറിച്ച് ഭാഗവത പുരാണത്തില് പരാമർശിക്കുന്നുണ്ട്.

മറ്റ് ലിങ്കുകൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Bhagavata Purana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കാളിയൻ&oldid=1688954" എന്ന താളിൽനിന്നു ശേഖരിച്ചത്