പശു
| കന്നുകാലി | |
|---|---|
| A Swiss Braunvieh cow wearing a cowbell | |
| പരിപാലന സ്ഥിതി | |
|
വളർത്തുമൃഗം
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| ഉപവർഗ്ഗം: | Theria |
| Infraclass: | Eutheria |
| നിര: | Artiodactyla |
| കുടുംബം: | Bovidae |
| ഉപകുടുംബം: | Bovinae |
| ജനുസ്സ്: | Bos |
| വർഗ്ഗം: | B. primigenius |
| ഉപവർഗ്ഗം: | B. p. taurus, B. p. indicus |
| ശാസ്ത്രീയ നാമം | |
| Bos primigenius Bojanus, 1827[1] |
|
| ശാസ്ത്രീയ നാമം | |
| Bos primigenius taurus, Bos primigenius indicus |
|
| Bovine range | |
| പര്യായങ്ങൾ | |
|
Bos taurus, |
|
പശു പൊതുവേ ഒരു വളർത്തു മൃഗമാണ്. ഭൂമിയിൽ ഉഷ്ണ- മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങളായി ജീവിക്കുന്നുമുണ്ട്.
ഉള്ളടക്കം |
പ്രത്യേകതകൾ [തിരുത്തുക]
കൊമ്പുകൾ ഉള്ള ഇവ ഇരട്ടക്കുളമ്പുള്ള മൃഗങ്ങളാണ്. തികഞ്ഞ സസ്യാഹാരികളുമാണ്. അയവെട്ടുന്ന മൃഗമാണ് ഇത്. ഇതിന്റെ ആമാശയത്തിന് നാല് അറകളുണ്ട്. പചനക്രിയ പല ഘട്ടങ്ങളിലായി ആമാശയത്തിന്റെ വിവിധ അറകളിൽ നടക്കുന്നു. ഇവയുടെ പാൽ ഒരു നല്ല സമീകൃതാഹാരമാണ്. ഇവയുടെ ഒരു പ്രസവത്തിൽ സാധാരണയായി ഒരു ശിശു മാത്രമേ ഉണ്ടാകൂ. ഏതാണ്ട് ഒൻപതു മാസമാണ് ഗർഭകാലം.
മനുഷ്യർ പാലിനും മാംസത്തിനുമായി പശുവിനെ വളർത്തുന്നു. മനുഷ്യരുമായി വളരെ ഇണങ്ങുന്ന, പൊതുവെ ശാന്തപ്രകൃതികളായ മൃഗങ്ങളാണ് ഇവ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പശു ഒരു പുണ്യ മൃഗമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ ഇനത്തിൽപ്പെട്ട ആൺജാതിയെ കാള എന്നും ചിലയിടങ്ങളിൽ മൂരി എന്നും വിളിക്കുന്നു
ഔഷധഗുണം [തിരുത്തുക]
ആയുർവേദവിധിയിൽ പശു ധാരാളം ഔഷധഗുണമുള്ള ഒരു മൃഗമാണ്. പശുവിൻറെ പഞ്ചഗവ്യം എന്നറിയപ്പെടുന്ന പാൽ, മൂത്രം, ചാണകം, തൈര് , നെയ്യ് എന്നിവ ഉപയോഗിച്ച് ആയുർവേദ വിധിപ്രകാരം ഔഷധഘൃതങ്ങൾ ഉണ്ടാക്കുന്നു[2]. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തി വീണ്ടെടുക്കാനും, മാനസിക – ശാരീരിക ക്ലേശങ്ങൾ, വാതരോഗം, സന്താന ലബ്ധി എന്നിവക്കും ഉപയോഗിക്കുന്നു. പശുവിന്റെ നെറ്റിയിൽ നിന്നെടുക്കുന്ന ഗോരോചനം ആയുർവേദ മരുന്നുകളിലെ മറ്റൊരു വിശേഷപ്പെട്ട ചേരുവയാണ്. [2].
ചരിത്രം [തിരുത്തുക]
വിവിധ ഇനം പശുക്കൾ [തിരുത്തുക]
നാടൻ പശു (കേരളം) [തിരുത്തുക]
- കാസർകോഡ് കുള്ളൻ പശു (കാസർകോഡ്
ജേഴ്സി [തിരുത്തുക]
സിന്ധി പശു [തിരുത്തുക]
സ്വിസ് ബ്രൗൺ [തിരുത്തുക]
സുനന്ദിനി [തിരുത്തുക]
- ഇൻഡോ-സ്വിസ് സംരംഭത്തിന്റെ പ്രവർത്തന ഫലമായി വികിസിപ്പിച്ചെടുത്ത സങ്കര ഇനം - സ്വിസ് ബ്രൗൺ X നാടൻ
വെച്ചൂർ പശു [തിരുത്തുക]
- വെച്ചൂർ പശു കേരളത്തിന്റെ തനതായ ഒരു പശു ഇനമാണ്.ഉയർന്ന രോഗപ്രതിരോധശേഷിയാണ് വെച്ചൂർപശുവിന്റെ പ്രധാന സവിശേഷത.താരതമ്യേന ചെറിയ ശരീര പ്രകൃതിയാണ്.
മിഥുൻ [തിരുത്തുക]
- മിഥുൻ ഒരു സങ്കര ഇനമാണ്
സഹിവാൾ [തിരുത്തുക]
ഹോൾസ്റ്റീൻ ഫ്രീഷൻ [തിരുത്തുക]
അയർഷെയർ [തിരുത്തുക]
മറ്റിനങ്ങൾ [തിരുത്തുക]
ചിത്രങ്ങൾ [തിരുത്തുക]
ഇതും കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ ഫലകം:MSW3 Artiodactyla
- ↑ 2.0 2.1 http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
പരിശീലനക്കുറിപ്പുകൾ Raising Cattle എന്ന താളിൽ ലഭ്യമാണ്
- Cowhq: A site dedicated to cows and cow information
- La Fratta, Italian Chianina cattle breeders - Sinalunga, Siena, Italy
- Western Watersheds Project - Cows versus Conservation
- Cattle Breeds website - Oklahoma State University
- Cattle.com - Comprehensive Beef Portal
- PBS Nature: Holy Cow (about cows in general)
- UK Lincoln Red Cattle Society
- SearchCattle.com - Specialized Cattle Search Engine
- Photo Gallery with Images of Cattle
- Prairie Ox Drovers -Information, help, and encouragement to get started with oxen.
- "Do McDonald's milkshakes contain seaweed?", The Straight Dope, 27-Nov-1992
- The Cattle Pages - Directory of information, cattle associations, and cattle breeders
- "45 Fun Facts About Cows"
- Mumu, cow cattle virtual museum