കുട്ടമ്പുഴ കുള്ളൻ പശു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടമ്പുഴ വനമേഖലകളിലെ ആദിവാസികൾ വളർത്തുന്ന ഒരിനം പശുവാണ് കുട്ടമ്പുഴ കുള്ളൻ പശു.[1]

വിവരണം[തിരുത്തുക]

പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാത്ത ഇവ കൂട്ടമായാണ് വനങ്ങളിൽ മേയുന്നത്. കറുപ്പും ചാരവും നിറം കലർന്ന ഇവ 90-130 സെ. മീറ്റർ ഉയരം വയ്ക്കുന്നു. കൊമ്പുകൾ ഉയർന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്നു. മൂന്ന് ലിറ്റർ വരെ പാൽ ഈ ഇനം പശുവിൽ നിന്നും ലഭിക്കുന്നു. ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവയാണ് കുള്ളൻ പശുക്കൾ.[1]. പുഴയിൽ നന്നായി നീന്താനും കാട്ടിൽ ദീർഘദൂരം സഞ്ചരിക്കാനും വൈദഗ്ദ്യമുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "കുട്ടമ്പുഴ കുള്ളൻ പശു നാട്ടിലേക്ക്". മാതൃഭൂമി. 2012 മാർച്ച് 14. Archived from the original on 2013-09-21. Retrieved 2013 സെപ്റ്റംബർ 21. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=കുട്ടമ്പുഴ_കുള്ളൻ_പശു&oldid=3970910" എന്ന താളിൽനിന്ന് ശേഖരിച്ചത്