ഹോൾസ്റ്റീൻ പശു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോൾസ്റ്റീൻ പശു. Holstein cattle. ധാരാളം പാലുൽപാദിപ്പിക്കുന്ന ഒരിനം യൂറോപ്യൻ പശു.
പ്രത്യേകത[തിരുത്തുക]
കേരളത്തിൽ[തിരുത്തുക]
കേരളത്തിൽ സ്വകാര്യമായും[1] സർക്കാർ മേൽനോട്ടത്തിലും[2] ഇത്തരം പശുക്കളെ പരിപാലിക്കുന്നു. കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം പശുക്കളെ സംരക്ഷിക്കുന്നുണ്ട്.