കാലിഫോര്‍ണിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കന്‍ ഐക്യനാടുകളുടെ പടിഞ്ഞാറന്‍ തീരത്ത് പെസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കാലിഫോര്‍ണിയ. അമേരിക്കയില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമാണിത്. വിസ്തൃതിയില്‍ മൂന്നാമത്തേതും.
1849 വരെ മെക്സിക്കോയുടെ ഭാഗമായിരുന്നു കാലിഫോര്‍ണിയ. 1846-49ലെ മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധത്തിലൂടെ അമേരിക്കയുടെ കീഴിലായി. 1850 സെപ്റ്റംബര്‍ ഒന്‍പതിന് അമേരിക്കയിലെ മുപ്പത്തൊന്നാമതു സംസ്ഥാനമായി നിലവില്‍വന്നു.
അമേരിക്കയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉഷ്ണമേഖലായാണ് കാലിഫോര്‍ണിയ. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ സമ്പദ്‌വ്യവസ്ഥയാണ് കാലിഫോര്‍ണിയയുടേത്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ പതിമൂന്നു ശതമാനവും ഈ സംസ്ഥാനത്തിന്റെ സംഭാവനയാണ്. ഹോളിവുഡ് (വിനോദം), സിലികണ്‍ വാലി (ഐ.ടി), കാലിഫോര്‍ണിയ സെന്‍ട്രല്‍ വാലി(കൃഷി) എന്നിങ്ങനെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും പ്രസിദ്ധമാണീ സംസ്ഥാനം.
തലസ്ഥാനം: സാക്രമെന്റോ. ലൊസേഞ്ചലസ് ആണ് ഏറ്റവും വലിയ നഗരം.
[തിരുത്തുക] പട്ടണങ്ങള്‍
[തിരുത്തുക] മറ്റ് ലിങ്കുകള്‍
| California പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക- | |
|---|---|
| ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഘണ്ടുവില്‍നിന്ന് | |
| പാഠപുസ്തകങ്ങള്‍ പാഠശാലയില്‍ നിന്ന് | |
| Quotations വിക്കി ചൊല്ലുകളില്‍ നിന്ന് | |
| Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന് | |
| ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന് | |
| വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന് | |
| പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന് | |
- ഗവണ്മെന്റ്
- വിനോദ സഞ്ചാരം
- മറ്റുള്ളവ
- U.S. Census Bureau
- Native Tribes, Groups, Language Families and Dialects of California
- Counting California
- California Historical Society cultural sites index
- Economic Research Service, USDA - California State
- List of official California State Insignia (symbols) from the California State Library
- USGS real-time, geographic, and other scientific resources of California
- Map of California watersheds.
[തിരുത്തുക] അവലംബം
- ↑ Government Code Section 420-429.8. Official California Legislative Information. ശേഖരിച്ചത് 2007-02-26.
- ↑ http://www.census.gov/popest/states/NST-ann-est.html 2007 Population Estimates
- ↑ 3.0 3.1 http://www.usgs.gov/state/state.asp?State=CA
|
||||||||||||||
| മുന്‍ഗാമി Wisconsin |
List of U.S. states by date of statehood Admitted on September 9, 1850 (31st) |
പിന്‍ഗാമി Minnesota |