വിസ്കോൺസിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of Wisconsin | |||||
|
|||||
| വിളിപ്പേരുകൾ: Badger State; America's Dairyland | |||||
| ആപ്തവാക്യം: Forward | |||||
| ഔദ്യോഗികഭാഷകൾ | De jure: None De facto: English |
||||
| നാട്ടുകാരുടെ വിളിപ്പേര് | Wisconsinite | ||||
| തലസ്ഥാനം | Madison | ||||
| ഏറ്റവും വലിയ നഗരം | Milwaukee | ||||
| ഏറ്റവും വലിയ മെട്രോ പ്രദേശം | Milwaukee metropolitan area | ||||
| വിസ്തീർണ്ണം | യു.എസിൽ 23rd സ്ഥാനം | ||||
| - മൊത്തം | 65,497.82 ച. മൈൽ (169,639 ച.കി.മീ.) |
||||
| - വീതി | 260 മൈൽ (420 കി.മീ.) | ||||
| - നീളം | 310 മൈൽ (500 കി.മീ.) | ||||
| - % വെള്ളം | 17 | ||||
| - അക്ഷാംശം | 42° 37′ N to 47° 05′ N | ||||
| - രേഖാംശം | 86° 46′ W to 92° 53′ W | ||||
| ജനസംഖ്യ | യു.എസിൽ 20th സ്ഥാനം | ||||
| - മൊത്തം | (2010) 5,686,986 | ||||
| - സാന്ദ്രത | 103.4/ച. മൈൽ (39.9/ച.കി.മീ.) യു.എസിൽ 25th സ്ഥാനം |
||||
| - ശരാശരി കുടുംബവരുമാനം | $47,220 (15th) | ||||
| ഉന്നതി | |||||
| - ഏറ്റവും ഉയർന്ന സ്ഥലം | Timms Hill[1] 1,951 അടി (595 മീ.) |
||||
| - ശരാശരി | 1,050 അടി (320 മീ.) | ||||
| - ഏറ്റവും താഴ്ന്ന സ്ഥലം | Lake Michigan[1] 579 അടി (176 മീ.) |
||||
| രൂപീകരണം | May 29, 1848 (30th) | ||||
| ഗവർണ്ണർ | Scott Walker (R) | ||||
| ലെഫ്റ്റനന്റ് ഗവർണർ | Rebecca Kleefisch (R) | ||||
| നിയമനിർമ്മാണസഭ | Wisconsin Legislature | ||||
| - ഉപരിസഭ | Senate | ||||
| - അധോസഭ | State Assembly | ||||
| യു.എസ്. സെനറ്റർമാർ | Herb Kohl (D) Ron Johnson (R) |
||||
| യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 5 Republicans, 3 Democrats (പട്ടിക) | ||||
| സമയമേഖല | Central: UTC-6/-5 | ||||
| ചുരുക്കെഴുത്തുകൾ | WI Wis. US-WI | ||||
| വെബ്സൈറ്റ് | www.wisconsin.gov | ||||
അമേരിക്കൻ ഐക്യനാടുകളിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോൺസിൻ. ഈ സംസ്ഥാനം സുപ്പീരിയർ തടാകം, മിഷിഗൺ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗൺ, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്നു.
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനിൽ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിർമ്മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങൾ.
തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മിൽവൗക്കിയുമാണ്.
| മുൻഗാമി ഐയവ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1848 മേയ് 29ന് പ്രവേശനം നൽകി (30ആം) |
പിൻഗാമി കാലിഫോർണിയ |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. ശേഖരിച്ചത് 2006-11-09.