മിനസോട്ട
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of Minnesota | |||||
|
|||||
| വിളിപ്പേരുകൾ: North Star State, Land of 10,000 Lakes, The Gopher State |
|||||
| ആപ്തവാക്യം: L'Étoile du Nord (French: The Star of the North) | |||||
| നാട്ടുകാരുടെ വിളിപ്പേര് | Minnesotan | ||||
| തലസ്ഥാനം | Saint Paul | ||||
| ഏറ്റവും വലിയ നഗരം | Minneapolis | ||||
| ഏറ്റവും വലിയ മെട്രോ പ്രദേശം | Minneapolis-Saint Paul | ||||
| വിസ്തീർണ്ണം | യു.എസിൽ 12th സ്ഥാനം | ||||
| - മൊത്തം | 87,014 ച. മൈൽ (225,365 ച.കി.മീ.) |
||||
| - വീതി | 250 മൈൽ (400 കി.മീ.) | ||||
| - നീളം | 400 മൈൽ (645 കി.മീ.) | ||||
| - % വെള്ളം | 8.4 | ||||
| - അക്ഷാംശം | 43° 30′ N to 49° 23′ N | ||||
| - രേഖാംശം | 89° 29′ W to 97° 14′ W | ||||
| ജനസംഖ്യ | യു.എസിൽ 21st സ്ഥാനം | ||||
| - മൊത്തം | 5,220,393 (2008 est.)[1] 4,919,479 (2000) |
||||
| - സാന്ദ്രത | 65.3/ച. മൈൽ (25.21/ച.കി.മീ.) യു.എസിൽ 31st സ്ഥാനം |
||||
| - ശരാശരി കുടുംബവരുമാനം | $55,802[2] (10th[2]) | ||||
| ഉന്നതി | |||||
| - ഏറ്റവും ഉയർന്ന സ്ഥലം | Eagle Mountain[3] 2,301 അടി (701 മീ.) |
||||
| - ശരാശരി | 1,198 അടി (365 മീ.) | ||||
| - ഏറ്റവും താഴ്ന്ന സ്ഥലം | Lake Superior[3] 602 അടി (183 മീ.) |
||||
| രൂപീകരണം | May 11, 1858 (32nd) | ||||
| ഗവർണ്ണർ | Tim Pawlenty (R) | ||||
| ലെഫ്റ്റനന്റ് ഗവർണർ | Carol Molnau (R) | ||||
| നിയമനിർമ്മാണസഭ | {{{Legislature}}} | ||||
| - ഉപരിസഭ | {{{Upperhouse}}} | ||||
| - അധോസഭ | {{{Lowerhouse}}} | ||||
| യു.എസ്. സെനറ്റർമാർ | Amy Klobuchar (DFL) Vacant Seat |
||||
| യു.എസ്. പ്രതിനിധിസഭയിലെ അംഗങ്ങൾ | 5 Democrats, 3 Republicans (പട്ടിക) | ||||
| സമയമേഖല | Central: UTC-6/-5 | ||||
| ചുരുക്കെഴുത്തുകൾ | MN Minn. US-MN | ||||
| വെബ്സൈറ്റ് | www.state.mn.us | ||||
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിനസോട്ട. യുണൈറ്റഡ് സ്റ്റേറ്റ്സ് സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ 12-ആം സ്ഥാനത്തുള്ള മിനസോട്ട എന്നാൽ ജനസംഖ്യയിൽ 21-ആം സ്ഥാനത്താണ്. 1858 മെയ് 11-ന് 23-ആം സംസ്ഥാനമായി യൂണിയന്റെ ഭാഗമായി. "ആകാശ നിറമുള്ള വെള്ളം" എന്നർത്ഥമുള്ള ഡക്കോട്ട വാക്കിൽ നിന്നാണ് സംസ്ഥാനത്തിന് ഈ പേര് ലഭിച്ചത്. സെയ്ന്റ് പോൾ, മിനിയാപ്പൊലിസ് എന്നീ രണ്ട് നഗരങ്ങളാണ് ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നതിനാൽ ഈ രണ്ട് നഗരങ്ങളും റ്റ്വിൻ സിറ്റീസ് എന്നും അറിയപ്പെടാറുണ്ട്.
പ്രമാണങ്ങൾ [തിരുത്തുക]
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. ശേഖരിച്ചത് 2009-01-31.
- ↑ 2.0 2.1 Median Household Income, from U.S. Census Bureau (from 2007 American Community Survey, U.S. Census Bureau. Retrieved 2009-04-09.
- ↑ 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 2005. ശേഖരിച്ചത് 2006-11-06.
മറ്റ് ലിങ്കുകൾ [തിരുത്തുക]
General
- മിനസോട്ട at the Open Directory Project
Government
- State of Minnesota Official site
- Minnesota State Legislature
- Minnesota Judicial Branch
- Hyperlinked state constitution
- Full text of state constitution
- Energy Data & Statistics for Minnesota- From the U.S. Department of Energy
Tourism & recreation
Culture & history
- Minnesota Aviation Hall of Fame
- Minnesota Historical Society
- Minnesota history timeline
- Minnesota Historical Society's online timeline
- A History of Minneapolis: Early History: Resources
- Minnesota Place Names
- Forests, Fields, and the Falls: Connecting Minnesota
- Ramsey County Historical Society
Maps and Demographics
- Minnesota State Demographic Center
- Minnesota Health and Demographic Data
- USGS real-time, geographic, and other scientific resources of Minnesota
- Minnesota Demographics Facts
- Minnesota State Highway Map
- Perry-Castañeda Library Map Collection
- John R. Borchert Map Library
- Minnesota Geological Survey
| മുൻഗാമി കാലിഫോർണിയ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1858 മേയ് 11ന് പ്രവേശനം നൽകി (32ആം) |
പിൻഗാമി ഒറിഗൺ |