അർണോൾഡ് സ്വാറ്റ്സെനെഗർ
| അർണോൾഡ് ഷ്വാർസെനെഗർ | |
|
|
|
|---|---|
| പദവിയിൽ നവംബർ 17, 2003 – ജനുവരി 3, 2011 |
|
| ലഫ്റ്റ്നെന്റ്(മാർ) | Cruz Bustamante (2003–2007) John Garamendi (2007–present) |
| മുൻഗാമി | Gray Davis |
|
Chairman of the President's Council on Physical Fitness and Sports
|
|
| പദവിയിൽ 1990 – January 20, 1993 |
|
| പ്രസിഡണ്ട് | George H. W. Bush |
|
|
|
| ജനനം | 1947 ജൂലൈ 30 Thal, Styria, Austria |
| ദേശീയത | Austrian–American |
| രാഷ്ട്രീയകക്ഷി | Republican |
| ജീവിതപങ്കാളി | മരിയ ഷ്വാർസ്‌നഗർ (1986–2011 വിവാഹമോചനം) |
| മക്കൾ | Katherine (born 1989) Christina (born 1991) Patrick (born 1993) Christopher (born 1997) |
| താമസം | Brentwood, Los Angeles, California |
| Alma mater | University of Wisconsin-Superior |
| Occupation | Politician |
| തൊഴിൽ | Bodybuilder, actor, politician, investor |
| മതം | Roman Catholic |
| വെബ്സൈറ്റ് | gov.ca.gov schwarzenegger.com |
അർണോൾഡ് അലോയിസ് ഷ്വാർസെനെഗർ (English:Arnold Alois Schwarzenegger (German pronunciation (IPA): [aɐnɔlt aloʏs ʃvaɐtsənɛgɐ]) ഒരു ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും,നടനും,വ്യവസായിയും, രാഷ്ട്രീയപ്രവർത്തകനുമാണ്. നവംബർ 17, 2003 മുതൽ ജനുവരി 3, 2011 വരെ കാലിഫോർണിയയുടെ ഗവർണർ ആയിരുന്നു.
1947 ജൂലൈ 30 -ന് ഓസ്ട്രിയയിൽ ജനിച്ചു. ഇപ്പോൾ അമേരിക്കക്കാരനാണ്. ശരീര സൗന്ദര്യ മാത്സരികൻ, ഹോളിവുഡ് സൂപ്പർ താരം എന്നീ നിലകളിൽ പ്രശസ്തനായി. അമേരിക്കയിലെ കാലിഫോർണിയയുടെ 38-ആമത്തെ ഗവർണർ ആണ് ഇപ്പോൾ ഇദ്ദേഹം.[1] ഓസ്ട്രിയയിൽ ആണ് ജനിച്ചതെങ്കിലും ഇന്നദ്ദേഹം അമേരിക്കക്കാരനായാണ് അറിയപ്പെടുന്നത്. ‘കോനൻ‘ പരമ്പരയിലുള്ള സിനിമകൾ ആണ് അദ്ദേഹത്തിനെ പ്രശസ്തനാക്കിയത്. ഓസ്ട്രിയൻ ഓക്ക് എന്നായിരുന്നു അദ്ദേഹത്തിന് മി. ഒളിമ്പിയൻ കാലത്തെ വിളിപ്പേര് എന്നാൽ അർണീ, അഹ്നോൾഡ് എന്നുമാണ് ഹോളിവുഡിൽ അറിയപ്പെട്ടത്. ഏറ്റവും അടുത്തായി ഗവർണേറ്റർ (ഗവർണർ+ടെർമിനേറ്റർ) എന്ന് തമാശരൂപേണ വിളിച്ചുവരുന്നുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ അർണോൾഡ് എന്നും മുന്നിലായിരുന്നു. എന്നാൽ സംസാരത്തിൽ ഇന്നും ഓസ്ട്രിയൻ സ്വാധീനം ഉണ്ട്.