എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ  
Myexperimentswithtruth.jpg
Cover page of 1993 reprint by Beacon Press.
കർത്താവ് മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി
പേര്‌ સત્યના પ્રયોગો અથવા આત્મકથા
പരിഭാഷകൻ മഹാദേവ് ദേശായി
രാജ്യം ഇന്ത്യ
ഭാഷ ഗുജറാത്തി
വിഷയം ആത്മകഥ
പ്രസാധകർ നവജീവൻ ട്രസ്റ്റ്
പ്രസിദ്ധീകരിച്ച വർഷം 1927

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആത്മകഥയാണ്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ(English: "The Story of my Experiments with Truth"‌). ഇന്നും ഏറ്റവുമധികം വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള ഗ്രന്ഥമാണിത്[അവലംബം ആവശ്യമാണ്]. ഇന്ത്യയിലാകെ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്റെ കോപ്പികളിൽ പകുതിയോളം കേരളത്തിലാണ് വിൽക്കപ്പെടുന്നത് [1]. 1927-ൽഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. ആസ്സാമീസ് , ഇംഗ്ലീഷ്,ഹിന്ദി,ഒറിയ,തമിഴ്,തെലുങ്ക്,മലയാളം,കന്നട,ഉർദു,പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഗാന്ധിജിയുടെ ആത്മകഥ ലഭ്യമാണ്.[2]

[തിരുത്തുക] പുറം കണ്ണികൾ

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (വിക്കി സോഴ്സിൽ നിന്ന്)

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. http://www.newkerala.com/one.php?action=fullnews&id=18252
  2. വിവരങ്ങൾ ശേഖരിച്ചത് ദീപിക ഓൺലൈൻ 31 ജനുവരി 2008
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ