ഉത്തരാധുനികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോഡേണിസത്തില്‍ നിന്നും ഉരുത്തിരിഞ്ഞതോ മോഡേണിസത്തിനുള്ള പ്രതികരണമായോ അല്ലെങ്കില്‍ മോഡേണിസത്തിന്റെ പിന്തുടര്‍ച്ച ആയോ കരുതപ്പെടുന്ന, തത്ത്വചിന്ത, വാസ്തുവിദ്യ, കല, സാഹിത്യം, സംസ്കാരം, വിമര്‍ശന സിദ്ധാന്തം എന്നിവയിലെ വ്യാപകമായ വികാസങ്ങളെ ആണ് പോസ്റ്റ്മോഡേണിസം (ഉത്തരാധുനികത) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.

ആധുനികതയ്ക്ക് (മോഡേണിസം) ഒരു മറുപടി എന്നനിലയില്‍ ആയിരുന്നു പോസ്റ്റ്മോഡേണിസം (പലപ്പോഴും പോമോ [1] എന്ന് ചുരുക്കി എഴുതാറുണ്ട്) ആരംഭിച്ചത്. (പോസ്റ്റ് എന്ന പദം കാലത്തെ കുറിക്കുന്ന പിന്നീട് എന്ന അര്‍ത്ഥത്തില്‍ അല്ല ഉപയോഗിച്ചിരിക്കുന്നത്)[അവലംബം ചേര്‍ക്കേണ്ടതുണ്ട്] . രണ്ടാം ലോകമഹായുദ്ധം നല്‍കിയ നിരാശ‍ പോസ്റ്റ് മോഡേണിസത്തെ വളരെ സ്വാധീനിച്ചു. ഒരു കേന്ദ്രീകൃത ചട്ടക്കൂടോ ഒത്തൊരുമിപ്പിച്ചു നിറുത്തുന്ന തത്വങ്ങളോ ഇല്ലാത്ത, അതിസങ്കീര്‍ണ്ണത, വൈരുദ്ധ്യം, മങ്ങല്‍, വൈവിദ്ധ്യം, പരസ്പരബന്ധം, പരസ്പരാശ്രയത്വം തുടങ്ങിയവയെ പ്രതിഫലിപ്പിക്കുന്ന, സാംസ്കാരിക, ബൗദ്ധിക, കലാപരമായ അവസ്ഥകളെ സാധാരണയായി പോസ്റ്റ് മോഡേണിസ്റ്റ് (ഉത്തരാധുനികം) എന്ന് വിശേഷിപ്പിക്കുന്നു.[2]

ഉള്ളടക്കം

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] മലയാളത്തിലെ ഉത്തരാധുനിക കവികള്‍

[തിരുത്തുക] മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കള്‍

[തിരുത്തുക] തമിഴ് സാഹിത്യത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കള്‍

[തിരുത്തുക] അവലംബം

  1. other spellings are Po-Mo, PoMo, The Po-Mo Page, MN Uni lecture notes, Mizrach, Sociology Miami University
  2. http://www.georgetown.edu/faculty/irvinem/technoculture/pomo.html

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം