കെ.ആർ. ടോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ഉത്തരാധുനിക കവിയാണ് കെ.ആർ. ടോണി. മികച്ച കവിതക്കുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം[1] അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1964-ൽ ജനിച്ചു. തൃശൂർ സെന്റ്‌ തോമസ്‌ കോളേജിൽനിന്ന്‌ 1984-ൽ ബോട്ടണിയിൽ ബിരുദമെടുത്തു. ശ്രീ. കേരളവർമ്മ കോളേജിൽനിന്ന്‌ എം.എ.(മലയാള ഭാഷയും സാഹിത്യവും) റാങ്കോടെ പാസ്സായതിനു ശേഷം 1988-ൽ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ഫിൽ ബിരുദം നേടി[2].

കൃതികൾ[തിരുത്തുക]

  • ദൈവപ്പാതി
  • അന്ധകാണ്ഡം
  • പോരെഴുത്ത്
  • ഓ നിഷാദ
  • പ്ലമേനമ്മായി

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. 2014 December 19. Archived from the original on 2015-08-23. Retrieved 2014 December 19. {{cite news}}: Check date values in: |accessdate= and |date= (help)
  2. "കെ.ആർ. ടോണി - പുഴ ബുക്സ്". Archived from the original on 2016-02-14. Retrieved 2014-12-21.
  3. "കെ.ആർ. ടോണിയ്ക്ക് വി. ടി. കുമാരൻ കാവ്യപുരസ്‌കാരം". Archived from the original on 2014-10-17. Retrieved 2014-12-21.
  4. "എ അയ്യപ്പൻ പുരസ്‌കാരം കെ.ആർ.ടോണിക്ക്". Archived from the original on 2014-12-21. Retrieved 2014-12-21.
"https://ml.wikipedia.org/w/index.php?title=കെ.ആർ._ടോണി&oldid=3939563" എന്ന താളിൽനിന്ന് ശേഖരിച്ചത്