മോഹനകൃഷ്ണൻ കാലടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഉത്തരാധുനിക കവി[അവലംബം ആവശ്യമാണ്]കളിൽ ഒരാളാണ് മോഹനകൃഷ്ണൻ കാലടി.

ജീവിതരേഖ[തിരുത്തുക]

1978-ൽ മലപ്പുറം ജില്ലയിലെ കാലടിയിൽ പി.കൃഷ്‌ണൻകുട്ടിയുടെയും സി.സുലോചനയുടെയും മകനായി ജനിച്ചു. 1999, 2000 വർഷങ്ങളിൽ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ നടത്തിയ സാഹിത്യമത്സരത്തിൽ കവിതയ്‌ക്ക്‌ സമ്മാനം നേടിയിട്ടുണ്ട്. രണ്ടുതവണ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസമ്മാനം ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • ഭൂതക്കട്ട
  • പാലൈസ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • വൈലോപ്പിളളി സ്‌മാരക ശ്രീരേഖാപുരസ്‌കാരം[1]
  • പാലൈസ് എന്ന കൃതിക്ക് 2006-ലെ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്‌മെന്റ് പുരസ്കാരം[2][3].

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1854
  2. http://www.keralasahityaakademi.org/ml_aw20.htm
  3. http://www.mathrubhumi.com/books/awards.php?award=7

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=മോഹനകൃഷ്ണൻ_കാലടി&oldid=1855882" എന്ന താളിൽനിന്നു ശേഖരിച്ചത്