ഇലക്ട്രോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇലക്ട്രോണുകളുടെ സഞ്ചാരത്തെ നിയന്ത്രിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്ന സാങ്കേതികവിദ്യായാണ്‌ ഇലക്ട്രോണിക്സ്.

ഉള്ളടക്കം

[തിരുത്തുക] ഇലക്ട്രോണിക്സും ലോകവും

മനുഷ്യനെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു ശാസ്ത്രശാഖയില്ല. കാരണം ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കുക തന്നെ അസാധ്യം. മനുഷ്യനും ഇലക്ട്രോണിക്സും തമ്മില്‍ അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.

[തിരുത്തുക] ഇലക്ട്രോണിക്സ് ഉള്‍പ്പെടുന്ന മേഖലകള്‍

ആതുരസേവനം, വിനോദം, വിജ്ഞാനം, വിദ്യഭ്യാസം, വാര്‍ത്താ വിനിമയം, രാജ്യ സുരക്ഷ, ഉത്‌പാദന മേഖല ഇങ്ങനെ നീളുന്നു പട്ടിക.

[തിരുത്തുക] ചില ഇലക്ട്രോണിക്സ് ഉപകരങ്ങള്‍

  • മൊബൈല്‍
    • പ്രധാനമായും വാര്‍ത്താ വിനിമയത്തിനും,വിനോദത്തിനും ഉപയോഗിക്കുന്നു.
  • കൃത്രിമോപഗ്രഹങ്ങള്‍
    • ഒരു ഇടനിലകാരന്റെ ജോലിചെയ്യുന്നു. ഇലക്ട്രോണിക്സിഗ്നലുകളെ കൈമാറാന്‍ ഉപയോഗിക്കുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള വാര്‍ത്താ വിനിമയത്തിനും,തന്ത്രപ്രധാനമയ കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. ചാരപ്രവര്‍ത്തിക്കും ഉപയ്യോഗിക്കുന്നു.

[തിരുത്തുക] ഇലക്ട്രോണിക്സ് യുഗം

1883ല്‍ തോമസ് ആല്‍വാ എഡിസണ്‍ ബള്‍ബ് കണ്ടുപിടിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം