കൃത്രിമോപഗ്രഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.പി.എസ് ഉപഗ്രഹങ്ങൾ ഭൂമിക്കുചുറ്റും പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന പ്രതീകചിത്രം

ഒരു ഭ്രമണപഥത്തിൽ എത്തിക്കുന്ന ഏതൊരു മനുഷ്യ നിർമ്മിത വസ്തുവിനേയും കൃത്രിമോപഗ്രഹം എന്നു വിളിക്കുന്നു. ഉപഗ്രഹ സദൃശമായ ഇവ പരിക്രമണം ചെയ്തുകൊണ്ടിരിക്കും. ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവും. ചന്ദ്രൻ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാൽ ഇൻസാറ്റ് പോലെയുള്ളവ മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങളാണ്. 1957 -ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

[തിരുത്തുക] ഉപയോഗം

വാർത്താവിനിമയം, കാലാവസ്ഥാ പ്രവചനം, ധാതു നിർണ്ണയം, ബഹിരാകാശ പഠനം, ശാസ്ത്ര ഗവേഷണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കൃത്രിമോപഗ്രഹം&oldid=1178448" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ