ബഹിരാകാശനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര ബഹിരാകാശനിലയം 2011 മെയ് മാസത്തെ ചിത്രം

ബഹിരാകാശത്തു താമസിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി മനുഷ്യൻ നിർമ്മിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. ഇതിന്റെ പ്രത്യേകത മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട് എന്നതാണ്.

ഉള്ളടക്കം

ഇതേ വരെ നിർമ്മിക്കപ്പെട്ട ബഹിരാകാശനിലയങ്ങൾ [തിരുത്തുക]

ബഹിരാകാശനിലയങ്ങൾ സംഗ്രഹം [തിരുത്തുക]

ബഹിരാകാശനിലയം ജീവനക്കാരുടെ എണ്ണം വിക്ഷേപിച്ചതു് തിരിച്ചെത്തിയതു് ഉപയോഗത്തിലുണ്ടായ ദിനങ്ങൾ മൊത്തം ജീവനക്കാരും സന്ദർശകരും യാത്രകൾ ഭാരം
മർദ്ദിത
വ്യാപ്തം
പേരു് ചിത്രം ഭ്രമണപഥത്തിൽ കൈയടക്കിയതു് മനുഷ്യരാൽ മനുഷ്യരില്ലാതെ
സല്യൂട്ട് 1
സോവിയറ്റ് യൂണിയൻ
80px 3 ഏപ്രിൽ 19, 1971
01:40:00 UTC
ഒക്ടോബർ 11, 1971 175 24 3 2 0 18,425 kg (40 lb) 90 m³
(3,180 ft³)
ഡോസ് 2
സോവിയറ്റ് യൂണിയൻ
RP1357 p64 Salyut 1.svg 0 ജൂലായ് 29, 1972
ഭ്രമണപഥത്തിലെത്തിയില്ല
ജൂലായ് 29, 1972 0 0 0 0 0 18,000 kg (40 lb)[1] 90 m³
(3,180 ft³)
സല്യൂട്ട് 2
(Almaz 1)
സോവിയറ്റ് യൂണിയൻ
Almaz drawing.svg 0 ഏപ്രിൽ 4, 1973 മെയ് 28, 1973 54 0 0 0 0 18,500 kg (41 lb)[2]
കോസ്മോസ് 557
സോവിയറ്റ് യൂണിയൻ
Salyut 1 and Soyuz drawing.png 0 മെയ് 11, 1973 മെയ് 22, 1973 11 0 0 0 0 19,400 kg (43 lb)[1]
സ്കൈലാബ്
അമേരിക്കൻ ഐക്യനാടുകൾ
Skylab (SL-4).jpg 3 മെയ് 14, 1973
17:30:00 UTC
ജൂലായ് 11, 1979
16:37:00 UTC
2,249 171 9 3 0 77,088 kg (1 lb) 283 m³
(10,000 ft³)
സല്യൂട്ട് 3
(അൽമാസ് 2)
സോവിയറ്റ് യൂണിയൻ
Almaz drawing.svg 2 ജൂൺ 25, 1974
22:38:00 UTC
ജനുവരി 24, 1975 213 15 2 1 0 18,900 kg (42 lb)[3]
(at launch)
90 m³
(3,180 ft³)
സല്യൂട്ട് 4
സോവിയറ്റ് യൂണിയൻ
Salyut 4 and Soyuz drawing.svg 2 ഡിസംബർ 26, 1974
04:15:00 UTC
ഫെബ്രുവരി 3, 1977 770 92 4 2 1 18,900 kg (42 lb)[3]
(at launch)
90 m³
(3,180 ft³)
സല്യൂട്ട് 5
(അൽമാസ് 3)
സോവിയറ്റ് യൂണിയൻ
Almaz drawing.svg 2 ജൂൺ 22, 1976
18:04:00 UTC
ആഗസ്റ്റ് 1977 412 67 4 2 0 19,000 kg (42 lb)[3]
(at launch)
100 m³
(3,530 ft³)
സല്യൂട്ട് 6
സോവിയറ്റ് യൂണിയൻ
80px 3 സെപ്തംബർ 29, 1977
06:50:00 UTC
ജൂലായ് 29, 1982 1,764 683 33 16 14 19,000 kg (42 lb) 90 m³
(3,180 ft³)
സല്യൂട്ട് 7
സോവിയറ്റ് യൂണിയൻ
80px 3 ഏപ്രിൽ 19, 1982
19:45:00 UTC
ഫെബ്രുവരി 7, 1991 3,216 816 26 12 15 19,000 kg (42 lb) 90 m³
(3,180 ft³)
മിർ
സോവിയറ്റ് യൂണിയൻ / റഷ്യ
Mir on 12 June 1998edit1.jpg 3 ഫെബ്രുവരി 19, 1986
21:28:23 UTC
മാർച്ച് 23, 2001
05:50:00 UTC
5,511 4,594 137 39 68 1,24,340 kg (2 lb) 350 m³ (12,360 ft³)
ISS
അമേരിക്കൻ ഐക്യനാടുകൾ / റഷ്യ / ESA / കാനഡ / ജപ്പാൻ
S134e010665 - rotated and darkend.jpg 6 നവംബർ 20, 1998 ഇപ്പോൾ ഭ്രമണപഥത്തിൽ 5299 4588 216 64 52 4,17,289 kg (9 lb) 907 m³ (32,030 ft³)
ടിയാൻഗോഗ് 1
ചൈന
Tiangong 1 drawing.png 3 സെപ്തംബർ 29, 2011
13:16:03.507 UTC
ഇപ്പോൾ ഭ്രമണപഥത്തിൽ 603 0 0 0 1 8,506 kg (18 lb) 15 m³ (530 ft³)

പരീക്ഷണ മാതൃകകൾ [തിരുത്തുക]

ബഹിരാകാശനിലയം ജീവനക്കാരുടെ എണ്ണം വിക്ഷേപിച്ചതു് തിരിച്ചെത്തിയതു് ഉപയോഗത്തിലുണ്ടായ ദിനങ്ങൾ മൊത്തം ജീവനക്കാരും സന്ദർശകരും യാത്രകൾ ഭാരം
മർദ്ദിത
വ്യാപ്തം
പേരു് ചിത്രം ഭ്രമണപഥത്തിൽ കൈയടക്കിയതു് മനുഷ്യരാൽ മനുഷ്യരില്ലാതെ
ജനസിസ് I
(സ്വകാര്യ ഉടമസ്ഥത)
80px 0 12 ജൂലായ് 2006 ഇപ്പോൾ ഭ്രമണപഥത്തിൽ 2508 0 0 0 0 1,360 kg (3 lb) 11.5 m³ (406 ft³)
ജനസിസ് II
(സ്വകാര്യ ഉടമസ്ഥത)
80px 0 28 ജൂൺ 2007 ഇപ്പോൾ ഭ്രമണപഥത്തിൽ 2157 0 0 0 0 1,360 kg (3 lb) 11.5 m³ (406 ft³)

അവലംബം [തിരുത്തുക]

  1. 1.0 1.1 "Salyut". Encyclopedia Astronautica. ശേഖരിച്ചത് 30 November 2010. 
  2. "Saylut 2". NASA. ശേഖരിച്ചത് 30 November 2010. 
  3. 3.0 3.1 3.2 D.S.F. Portree (1995). "Mir Hardware Heritage". NASA. ശേഖരിച്ചത് 30 November 2010. 
"http://ml.wikipedia.org/w/index.php?title=ബഹിരാകാശനിലയം&oldid=1692438" എന്ന താളിൽനിന്നു ശേഖരിച്ചത്