ക്രയോജനിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗതികശാസ്ത്രത്തിൽ താഴ്ന്ന താപനിലയും (−150°C, −238°F അല്ലെങ്കിൽ 123K താഴെ) കൈവരിക്കുന്നതിനേക്കുറിച്ചും പദാർഥങ്ങൾക്ക്ഊഷ്മാവിലുള്ള വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പഠനമാണ് ക്രയോജനിക്സ്. ഈ അവസ്ഥകളെക്കുറിച്ച് പഠിക്കുന്ന വ്യക്തിയെ ക്രയോജനിസ്റ്റ് എന്നു പറയുന്നു. സാധാരണ താപനില ഏകകങ്ങളല്ലാതെ പരമതാപനിലാ ഏകകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവ കെൽവിൻ (എസ്.ഐ. യൂണിറ്റ്) അല്ലെങ്കിൽ റാങ്കിൻ സ്കേൽ (ഇമ്പീരിയൽ & യു.എസ്. യൂണിറ്റ്).

[തിരുത്തുക] ഇന്ധനം

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രയോജനിക്സ് ഇന്ധനങ്ങൾ നിർമ്മിക്കുന്നത്. ദ്രാവക ഹൈഡ്രജൻ ദ്രാവക ഓക്സിജൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ദ്രാവക ഹൈഡ്രജൻ റോക്കറ്റുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു, ഇവയ്ക്കായി പ്രെത്യേകം തയ്യാറാക്കിയ ക്രയോജനിക്സ് എഞ്ചിനുകൾ വേണം.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ക്രയോജനിക്സ്&oldid=1307292" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ