ഇരുമ്പൂന്നിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുമ്പൂന്നിക്കര, കോട്ടയം ജില്ലയിൽ എരുമേലി പഞ്ചായത്തിനു കീഴിലുള്ള ഒരു ചെറു ഗ്രാമമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 44 കിലോമീറ്റർ ദൂരെയാണു സ്ഥിതിചെയ്യുന്നത്. ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ എരുമേലി, റാന്നി, വെച്ചൂച്ചിറ, കാഞ്ഞിരപ്പള്ളി എന്നിവയാണ്. എരുമേലിയിൽനിന്നു ശബരിമലയ്ക്കുള്ള പരമ്പാരാഗത കാനന പാതയിലാണ് ഈ ഗ്രാമം നിലനിൽക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇരുമ്പൂന്നിക്കര&oldid=3307351" എന്ന താളിൽനിന്ന് ശേഖരിച്ചത്