അംബിക (ദേവത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ambika
AffiliationAnother name for the Goddess Durga, Parvati, Shakti
ആയുധംDiscus, Conch Shell, Trident, Mace, Bow, Arrow, Sword, Shield
വാഹനംtiger or lion
ജീവിത പങ്കാളിShiva

പാർവ്വതി / ദുർഗയുടെ പേരുകളിൽ ഒന്നാണ് അംബിക. സിംഹത്തിന്റെയോ കടുവയുടെയോ പുറത്ത് സഞ്ചരിക്കുന്ന അംബികയ്ക്ക് ആയുധങ്ങൾ വഹിക്കുന്ന എട്ടു കൈകളുണ്ട്. അംബിക ദുർഗ സപ്തഷഷ്ഠിയിലെ കൗശികിയെന്നറിയപ്പെടുന്നു . പാർവ്വതി ദേവിയുടെ ശരീരത്തിൽ നിന്നും ഉരുത്തിരിഞ്ഞ് ശുംഭനെന്നും, നിശുംഭനെന്നുമറിയപ്പെടുന്ന അസുരന്മാരെ ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം നിഗ്രഹിച്ചു. പാർവതിയുടെയും ആദി ശക്തിയുടെയും ഒരു രൂപമാണ് അംബിക. ഇന്ത്യയിലെ ദേവതയായ ദുർഗ്ഗ / പാർവതി / അംബികയെ അംബേ മാതാ എന്നു വിളിക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. Dalal, Roshen (2010). Ambika. Penguin Books. p. 18. ISBN 9780143415176. Retrieved 22 June 2016. {{cite book}}: |work= ignored (help)
"https://ml.wikipedia.org/w/index.php?title=അംബിക_(ദേവത)&oldid=2852242" എന്ന താളിൽനിന്ന് ശേഖരിച്ചത്