Jump to content

റോണ്ടെയ്‍ൻ ദേശീയോദ്യാനം

Coordinates: 61°50′N 9°30′E / 61.833°N 9.500°E / 61.833; 9.500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rondane National Park
A path in a u-valley, in summer
LocationHedmark and Oppland, Norway
Nearest cityOtta
Coordinates61°50′N 9°30′E / 61.833°N 9.500°E / 61.833; 9.500
Area963 കി.m2 (372 ച മൈ)
Established21 December 1962
Governing bodyDirectorate for Nature Management

റോണ്ടെയ്‍ൻ ദേശീയോദ്യാനം (നോർവീജിയൻRondane nasjonalpark) നോർവേയിലെ ഏറ്റവും പഴയ ദേശീയോദ്യാനമാണ്. ഇതു സ്ഥാപിതമായത് 1962 ഡിസംബർ 21 നാണ്.[1] 

പാർക്കിൽ 2,000 മീറ്റർ (6,560 അടി) മുകളിൽ ഉയരമുള്ള 10 കൊടുമുടികൾ ഉൾപ്പെട്ടിരിക്കുന്നു. ഇവയിൽ ഏറ്റവും കൂടുതൽ ഉയരമുള്ളത് സമുദ്രനിരപ്പിൽ നിന്ന് 2,178 മീറ്റർ (7,146 അടി) ഉയരമുള്ള റോൻഡെസ്ലോട്ടറ്റ് ആണ്. വന്യമായ റെയിൻഡിയർ കൂട്ടങ്ങളുടെ പ്രധാന ആവാസവ്യവസ്ഥ ഉൾപ്പെട്ടതാണ് ഈ ദേശീയോദ്യാനം.

2003-ൽ ഈ പാർക്ക് വിപുലീകരിക്കുകയും ഇപ്പോൾ 963 ചതുരശ്രകിലോമീറ്റർ (372 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഒപ്പ്ലാൻഡ്, ഹെഡ്മാർക്ക് എന്നീ കൌണ്ടികളിലായി വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 2,178 മീ (7,146 അടി) ഉയരത്തിലുള്ള റോണ്ഡെസ്ലോട്ടെ ആണ് ഏറ്റവും ഉയരം കൂടിയ പ്രദേശം.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]