മിറ്റ് റോംനി
മിറ്റ് റോംനി | |
---|---|
Mitt Romney | |
70th Governor of Massachusetts | |
ഓഫീസിൽ January 2, 2003 – January 4, 2007 | |
Lieutenant | Kerry Healey |
മുൻഗാമി | Jane Swift (Acting) |
പിൻഗാമി | Deval Patrick |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Willard Mitt Romney മാർച്ച് 12, 1947 Detroit, Michigan, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | |
കുട്ടികൾ | Taggart (b. 1970) Matthew (b. 1971) Joshua (b. 1975) Benjamin (b. 1978) Craig (b. 1981) |
വസതിs | Belmont, Massachusetts Wolfeboro, New Hampshire San Diego, California |
അൽമ മേറ്റർ | Brigham Young University (BA) Harvard University (MBA, JD) |
തൊഴിൽ | Management consultant, Venture capitalist, Private equity |
Positions | Co-founder and CEO, Bain Capital (1984–2002) CEO, Bain & Company (1991–1992) CEO, 2002 Winter Olympics Organizing Committee (1999–2002) |
ഒപ്പ് | |
വെബ്‌വിലാസം | MittRomney.com |
ഒരു അമേരിക്കൻ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണു് മിറ്റ് റോംനി[1]. (ജനനം:മാർച്ച് 12 1947) 2012-ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു . നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ ബറാക്ക് ഒബാമയോട് തോൽവിയേറ്റു. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു[2]. 2003 മുതൽ 2007 വരെ മസാച്ചുസെറ്റ്സിന്റെ ഗവണറായി പ്രവർത്തിച്ചിരുന്നു.
ജോർജ്ജ് ഡ്ബ്ല്യു റോംനിയുടെയും(മിച്ചിഗണിന്റെ ഗവർണർ 1963-69 വരെ) ലെനോർ റോംനിയുടെയും മകനായാണു് റോംനി ജനിച്ചത്. മിച്ചിഗണിലെ ബ്ലൂംഫീൽഡ് ഹിൽസിൽ വളർന്ന മിറ്റ് 1966-ൽ 30 മാസം ഫ്രാൻസിൽ മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ ആൻ ഡേവീസിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് അഞ്ചു മക്കളാണുള്ളത്. 1971-ൽ ബ്രിഹാം യംഗ് സർവ്വകലാശാലയിൽ നിന്ന് ബാച്ചലർ ഓഫ് ആർട്ട്സും, 1975-ൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും, ജൂറിസ് ഡോക്റ്റർ ഡിഗ്രിയും നേടുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "തെരഞ്ഞെടുപ്പുകാലത്തെ അമേരിക്ക" (PDF). മലയാളം വാരിക. 2012 നവംബർ 02. Archived from the original (PDF) on 2014-04-28. Retrieved 2013 ഫെബ്രുവരി 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ഒബാമ തന്നെ
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- MittRomney.com Archived 2012-09-20 at the Wayback Machine.
- Background and collected news at The Washington Post
- Issue positions and quotes at On the Issues
- Financial information at OpenSecrets.org
- Campaign finance reports and data at the Federal Election Commission
- Appearances on C-SPAN programs
- Appearances on Charlie Rose
- Appearances at the Internet Movie Database
- Collected news and commentary at The New York Times
- Collected news and commentary at The Wall Street Journal
- Collected news and commentary at The Guardian
- Works by or about മിറ്റ് റോംനി in libraries (WorldCat catalog)
- Biography at the National Governors Association
- Campaign contributions at FollowTheMoney.org
- മിറ്റ് റോംനി ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ