മിറ്റ് റോംനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിറ്റ് റോംനി
Dark-haired man with graying hair at the temples, dressed in dark suit, at a nighttime indoor event

പദവിയിൽ
January 2, 2003 – January 4, 2007
Lieutenant Kerry Healey
മുൻ‌ഗാമി Jane Swift (Acting)
പിൻ‌ഗാമി Deval Patrick
ജനനം (1947-03-12) മാർച്ച് 12, 1947 (വയസ്സ് 70)
Detroit, Michigan, U.S.
ഭവനം Belmont, Massachusetts
Wolfeboro, New Hampshire
San Diego, California
പഠിച്ച സ്ഥാപനങ്ങൾ Brigham Young University (BA)
Harvard University (MBA, JD)
രാഷ്ട്രീയപ്പാർട്ടി
Republican
മതം The Church of Jesus Christ of Latter-day Saints (Mormon)
ജീവിത പങ്കാളി(കൾ) Ann Romney (വി. 1969–ഇന്നുവരെ) «start: (1969)»"Marriage: Ann Romney to മിറ്റ് റോംനി" Location: (linkback://ml.wikipedia.org/wiki/%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B1%E0%B5%8B%E0%B4%82%E0%B4%A8%E0%B4%BF)
കുട്ടി(കൾ) Taggart (b. 1970)
Matthew (b. 1971)
Joshua (b. 1975)
Benjamin (b. 1978)
Craig (b. 1981)
വെബ്സൈറ്റ് MittRomney.com
ഒപ്പ്
Signature "Mitt Romney", first name more legible than last name

ഒരു അമേരിക്കൻ വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമാണു് മിറ്റ് റോംനി[1]. (ജനനം:മാർച്ച് 12 1947) 2012-ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു . നവംബർ 6 ന് നടന്ന തിരഞ്ഞെടുപ്പിൽ ബറാക്ക് ഒബാമയോട് തോൽവിയേറ്റു. 303 ഇലക് ട്രൽ വോട്ടുകളാണ് ഒബാമ നേടിയത്. റോംനിയ്ക്ക് 206 ഇലക് ട്രൽ വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളു[2]. 2003 മുതൽ 2007 വരെ മസാച്ചുസെറ്റ്സിന്റെ ഗവണറായി പ്രവർത്തിച്ചിരുന്നു.

ജോർജ്ജ് ഡ്ബ്ല്യു റോംനിയുടെയും(മിച്ചിഗണിന്റെ ഗവർണർ 1963-69 വരെ) ലെനോർ റോംനിയുടെയും മകനായാണു് റോംനി ജനിച്ചത്. മിച്ചിഗണിലെ ബ്ലൂംഫീൽഡ് ഹിൽസിൽ വളർന്ന മിറ്റ് 1966-ൽ 30 മാസം ഫ്രാൻസിൽ മിഷനറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1969-ൽ ആൻ ഡേവീസിനെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് അഞ്ചു മക്കളാണുള്ളത്. 1971-ൽ ബ്രിഹാം യംഗ് സർവ്വകലാശാലയിൽ നിന്ന് ബാച്ചലർ ഓഫ് ആർട്ട്സും, 1975-ൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനും, ജൂറിസ് ഡോക്റ്റർ ഡിഗ്രിയും നേടുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "തെരഞ്ഞെടുപ്പുകാലത്തെ അമേരിക്ക" (ഭാഷ: മലയാളം). മലയാളം വാരിക. 2012 നവംബർ 02. ശേഖരിച്ചത് 2013 ഫെബ്രുവരി 11. 
  2. ഒബാമ തന്നെ

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ബിസിനസ് സ്ഥാനങ്ങൾ
New office Managing General Partner, Chief Executive Officer of Bain Capital
1984–2002
പിൻഗാമി
Management committee
മുൻഗാമി
Bill Bain
Chief Executive Officer of Bain & Company
1991–1992
പിൻഗാമി
Steve Ellis
as Worldwide Managing Director
പിൻഗാമി
Orit Gadiesh
as Chairman of the Board
കായിക സ്ഥാനമാനങ്ങൾ
മുൻഗാമി
Makoto Kobayashi
President of Organizing Committee for Winter Olympic Games
2002
പിൻഗാമി
Valentino Castellani
പദവികൾ
മുൻഗാമി
Jane Swift
Acting
Governor of Massachusetts
2003–2007
പിൻഗാമി
Deval Patrick
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
Joe Malone
Republican nominee for U.S. Senator from Massachusetts
(Class 3)

1994
പിൻഗാമി
Jack Robinson
മുൻഗാമി
Paul Cellucci
Massachusetts Republican gubernatorial nominee
2002
പിൻഗാമി
Kerry Healey
മുൻഗാമി
John McCain
Republican presidential nominee
2012
Most recent
"https://ml.wikipedia.org/w/index.php?title=മിറ്റ്_റോംനി&oldid=1774702" എന്ന താളിൽനിന്നു ശേഖരിച്ചത്