"കവാടം:ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കവാടം:ഹൈന്ദവം >>> കവാടം:ഹിന്ദുമതം
No edit summary
വരി 5: വരി 5:

{{/box-header|ഹൈന്ദവം|Portal:ഹൈന്ദവം/ആമുഖം|}}
{{/box-header|ഹൈന്ദവം|കവാടം:ഹിന്ദുമതം/ആമുഖം|}}
{{Portal:ഹൈന്ദവം/ആമുഖം}}
{{കവാടം:ഹിന്ദുമതം/ആമുഖം}}
{{/box-footer|}}
{{/box-footer|}}

വരി 13: വരി 13:

{{/box-header|''തിരഞ്ഞെടുത്ത ലേഖനം''|Portal:ഹൈന്ദവം/തിരഞ്ഞെടുത്ത ലേഖനം|}}
{{/box-header|''തിരഞ്ഞെടുത്ത ലേഖനം''|കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം|}}
{{Portal:ഹൈന്ദവം/തിരഞ്ഞെടുത്ത ലേഖനം}}
{{കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം}}
{{/box-footer|}}
{{/box-footer|}}

വരി 20: വരി 20:

{{/box-header|''തിരഞ്ഞെടുത്ത ചിത്രം''|Portal:ഹൈന്ദവം/തിരഞ്ഞെടുത്ത ചിത്രം|}}
{{/box-header|''തിരഞ്ഞെടുത്ത ചിത്രം''|കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ചിത്രം|}}
{{Portal:ഹൈന്ദവം/തിരഞ്ഞെടുത്ത ചിത്രം}}
{{കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ചിത്രം}}
{{/box-footer|}}
{{/box-footer|}}

{{/box-header|''നിങ്ങൾക്കറിയാമോ...''|Portal:ഹൈന്ദവം/നിങ്ങൾക്കറിയാമോ|}}
{{/box-header|''നിങ്ങൾക്കറിയാമോ...''|കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ|}}
{{Portal:ഹൈന്ദവം/നിങ്ങൾക്കറിയാമോ}}
{{കവാടം:ഹിന്ദുമതം/നിങ്ങൾക്കറിയാമോ}}
{{/box-footer|}}
{{/box-footer|}}

{{/box-header|''താങ്കൾക്ക് സഹായിക്കാനാകുന്നവ''|Portal:ഹൈന്ദവം/താങ്കൾക്ക് സഹായിക്കാനാകുന്നവ|}}
{{/box-header|''താങ്കൾക്ക് സഹായിക്കാനാകുന്നവ''|കവാടം:ഹിന്ദുമതം/താങ്കൾക്ക് സഹായിക്കാനാകുന്നവ|}}
{{Portal:ഹൈന്ദവം/താങ്കൾക്ക് സഹായിക്കാനാകുന്നവ}}
{{കവാടം:ഹിന്ദുമതം/താങ്കൾക്ക് സഹായിക്കാനാകുന്നവ}}
{{/box-footer|}}
{{/box-footer|}}

13:09, 5 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റിയെഴുതുക

ഹൈന്ദവം

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ് ഹിന്ദുമതം (हिन्दू धर्म) അഥവാ സനാതന ധർമ്മം (सनातन धर्म) അല്ലെങ്കിൽ വൈദിക ധർമ്മം (वैदिक धर्म). ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവും ഇസ്ലാമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്. വേദങ്ങളിൽ അധിഷ്ഠിതമാണ് ഹിന്ദുധർമ്മം; ഹിന്ദു മതം ശ്രുതി, സ്മൃതി, ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. പ്രധാനമായി ഹിന്ദു സംസ്കാരം അല്ലെങ്കിൽ സനാതനധര്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം, വൈഷ്ണവം, ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം ,ബുദ്ധമതം, ജൈനമത, ചാർവാക മതം, സിഖുമതം എന്നിവയാണ് .ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ ശ്രേഷ്ടമാക്കുന്നതും.

മാറ്റിയെഴുതുക

തിരഞ്ഞെടുത്ത ലേഖനം

മഹാഭാരതത്തിന്റെ കാലത്തെ ഭാരതത്തിന്റെ ഭൂപടം
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. ( ഇംഗ്ലീഷിൽ: The Mahābhārata ദേവനാഗിരിയിൽ:महाभारतं). മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്. മറ്റൊന്ന് രാമായണം ആണ്. മഹാഭാരതം ഇതിഹാസവും രാമായണം ആഖ്യാനവും എന്നൊരു വേർതിരിവും വേദകാലത്ത്‌ നിലനിന്നിരുന്നു. വേദങ്ങൾ നിഷേധിക്കപ്പെട്ട സാധാരണ ജനങ്ങൾക്ക്‌ സമർപ്പിക്കപ്പെട്ട കാവ്യശാഖയാണ്‌ ഇതിഹാസങ്ങൾ എന്ന ശങ്കരാചാര്യരുടെ അഭിപ്രായത്തെ പിന്തുടർന്ന് മഹാഭാരതത്തെ പഞ്ചമവേദം എന്നും വിളിക്കുന്നു. വേദ വ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇന്ന് കാണുന്ന രീതിയിൽ ഇത് എത്തിച്ചേർന്നത് വളരെകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളിലൂടെയാണ്.
...പത്തായം കൂടുതൽ വായിക്കുക...
മാറ്റിയെഴുതുക

തിരഞ്ഞെടുത്ത ചിത്രം

മാറ്റിയെഴുതുക

നിങ്ങൾക്കറിയാമോ...

...ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌...

...മഹാഭാരതത്തിന്റെ മറ്റൊരു പേരാണ് ജയസംഹിത....

...തത്വമസി എന്ന വാക്കിന്റെ അർത്ഥം 'അത് നീ ആകുന്നു' എന്നാണ്...

...ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവിൽ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അർത്ഥം.....

മാറ്റിയെഴുതുക

താങ്കൾക്ക് സഹായിക്കാനാകുന്നവ

"https://ml.wikipedia.org/w/index.php?title=കവാടം:ഹിന്ദുമതം&oldid=788245" എന്ന താളിൽനിന്ന് ശേഖരിച്ചത്