"രാമാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) [[:വർഗ്ഗം:മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്
(ചെ.) യന്ത്രം thehindu.com എന്ന കാലഹരണപ്പെട്ട കണ്ണി hindu.com ആക്കി മാറ്റുന്നു
വരി 37: വരി 37:
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
*മികച്ച രണ്ടാമത്തെ ചിത്രം - [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2009]]
*മികച്ച രണ്ടാമത്തെ ചിത്രം - [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2009]]
*മികച്ച ചിത്രത്തിനുള്ള പന്ത്രണ്ടാമത് ജോൺ എബ്രഹാം പുരസ്കാരം <ref name="hindu">{{cite news|url=http://www.thehindu.com/2010/02/28/stories/2010022860180300.htm|title=Raamaanam bags John Abraham award |publisher=The Hindu|language=English|accessdate=6 April 2010}}</ref>
*മികച്ച ചിത്രത്തിനുള്ള പന്ത്രണ്ടാമത് ജോൺ എബ്രഹാം പുരസ്കാരം <ref name="hindu">{{cite news|url=http://www.hindu.com/2010/02/28/stories/2010022860180300.htm|title=Raamaanam bags John Abraham award |publisher=The Hindu|language=English|accessdate=6 April 2010}}</ref>
==അവലംബം==
==അവലംബം==
<references/>
<references/>

13:16, 8 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാമാനം
ഭാഷ മലയാളം
സംവിധാനം എം.പി. സുകുമാരൻ നായർ
നിർമ്മാണം എം.പി. സുകുമാരൻ നായർ
കഥ പുനത്തിൽ കുഞ്ഞബ്ദുള്ള
തിരക്കഥ എം.പി. സുകുമാരൻ നായർ
അഭിനേതാക്കൾ ജഗതി ശ്രീകുമാർ
മാർഗ്ഗി സതി
മാമുമ്മോയ
കൃഷ്ണപ്രഭ‍
സംഗീതം
ഗാനരചന
ഛായാഗ്രഹണം കെ.ബി. ജയൻ
ചിത്രസംയോജനം
വിതരണം രചന ഫിലിംസ്
വർഷം 2009

എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ രാമാനം. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2009-ലെ കേരള സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രമായി രാമാനം തെരഞ്ഞെടുത്തിട്ടുണ്ട്.

കഥാപാത്രങ്ങളും അഭിനേതാക്കളും

പുരസ്കാരങ്ങൾ

അവലംബം

  1. http://www.my-kerala.com/movies/2009/04/m-p-sukumaran-nairs-raamaanam.shtml
  2. "Raamaanam bags John Abraham award" (in English). The Hindu. Retrieved 6 April 2010.{{cite news}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=രാമാനം&oldid=769330" എന്ന താളിൽനിന്ന് ശേഖരിച്ചത്