"നാഗാലാ‌ൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: yo:Nagaland
(ചെ.) യന്ത്രം ചേർക്കുന്നു: ko:나갈랜드 주
വരി 55: വരി 55:
[[ka:ნაგალენდი]]
[[ka:ნაგალენდი]]
[[kn:ನಾಗಲ್ಯಂಡ್]]
[[kn:ನಾಗಲ್ಯಂಡ್]]
[[ko:나갈랜드 주]]
[[la:Nagaland]]
[[la:Nagaland]]
[[lt:Nagalandas]]
[[lt:Nagalandas]]

05:08, 4 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാഗാലാൻഡ്
അപരനാമം: {{{അപരനാമം}}}
പ്രമാണം:Nagaland-India-Map.jpg
തലസ്ഥാനം കൊഹിമ
രാജ്യം ഇന്ത്യ
ഗവർണ്ണർ
മുഖ്യമന്ത്രി
കെ. ശങ്കരനാരായണൻ
നെയ്ഫിയു റിയോ
വിസ്തീർണ്ണം 16,527ച.കി.മീ
ജനസംഖ്യ 19,88,636
ജനസാന്ദ്രത 120/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
ഇംഗ്ലീഷ് ഔദ്യോഗികഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം

1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

"https://ml.wikipedia.org/w/index.php?title=നാഗാലാ‌ൻഡ്&oldid=706417" എന്ന താളിൽനിന്ന് ശേഖരിച്ചത്