"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
trying to save
{{ഒറ്റവരിലേഖനം}} നീക്കുന്നു
വരി 1: വരി 1:
{{prettyurl|Poet}}
{{prettyurl|Poet}}
{{afd}}
{{afd}}

{{ഒറ്റവരിലേഖനം}}
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.



04:58, 19 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം


കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു. സ്ത്രീലിംഗം കവയിത്രി. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.

ചരിത്രം

മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്‍ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗില്‍ഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ്‌ കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളില്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്‌. ഇതിന്‌ 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:സാഹിത്യം

"https://ml.wikipedia.org/w/index.php?title=കവി&oldid=424022" എന്ന താളിൽനിന്ന് ശേഖരിച്ചത്