സംവാദം:കവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താളിൽ സ്ത്രീലിംഗം കവയിത്രി എന്നു കൊടുത്തിരിക്കുന്നു. അതേ സമയം തിരിച്ചുവിടൽ താളിൽ കവയത്രി എന്നാണ് കൊടുത്തിരിക്കുന്നത്. കവയിത്രി ആണോ കവയത്രി ആണോ ശരിയായ പ്രയോഗം? ശിവരാജ് SIVARAJ (സംവാദം) 07:49, 17 സെപ്റ്റംബർ 2012 (UTC)[reply]

കവയിത്രി തന്നെയാണ് ശരി. കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്യുന്നതാവും നല്ലത്. --Jairodz (സംവാദം) 13:31, 19 ഒക്ടോബർ 2012 (UTC)[reply]

checkY ചെയ്തു കവയത്രി എന്ന തിരിച്ചുവിടൽ നീക്കം ചെയ്തു. --Jairodz (സംവാദം) 05:10, 20 ഒക്ടോബർ 2012 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:കവി&oldid=1450673" എന്ന താളിൽനിന്ന് ശേഖരിച്ചത്