"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 4: വരി 4:


==വാസ്തവികത==
==വാസ്തവികത==
ഈ ലേഖനത്തിന്റെ നിഷ്പക്ഷത വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --[[user:Sahirshah|സാഹിർ]] 07:08, 15 ജനുവരി 2020 (UTC)
ഈ ലേഖനത്തിന്റെ നിഷ്പക്ഷതയും വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --[[user:Sahirshah|സാഹിർ]] 07:08, 15 ജനുവരി 2020 (UTC)
:വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:20, 18 ജനുവരി 2020 (UTC)
:വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:20, 18 ജനുവരി 2020 (UTC)

==സ്വാതന്ത്ര്യസമരം==
==സ്വാതന്ത്ര്യസമരം==
സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 08:59, 15 ജനുവരി 2020 (UTC)
സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?[[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 08:59, 15 ജനുവരി 2020 (UTC)

01:47, 28 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വൈകാരികത കുറച്ച് വിജ്ഞാനകോശഭാഷയിലേക്കാക്കേണ്ടതുണ്ട് -- റസിമാൻ ടി വി 17:24, 27 ഒക്ടോബർ 2012 (UTC)[മറുപടി]

2-Details about Variankunnath Kunjahammed Haji = https://www.youtube.com/watch?v=2iQcvD7avb0

വാസ്തവികത

ഈ ലേഖനത്തിന്റെ നിഷ്പക്ഷതയും വസ്തുനിഷ്ടതയും വളരെ വളരെ സംശയകരമാണ്. --സാഹിർ 07:08, 15 ജനുവരി 2020 (UTC)[മറുപടി]

വാസ്തവികത സംശയിക്കുന്നിടത്ത് അവലംബങ്ങൾ ചോദിക്കുകയും, കിട്ടിയില്ലെങ്കിൽ തിരുത്തുകയുമാണ് വേണ്ടത്. അല്ലാതെ ഇങ്ങനെ ഒരു ഫലകം ചേർത്തത് കൊണ്ട് എന്താണ് പ്രയോജനം.--ഇർഷാദ്|irshad (സംവാദം) 07:20, 18 ജനുവരി 2020 (UTC)[മറുപടി]

സ്വാതന്ത്ര്യസമരം

സ്വാതന്ത്ര്യസമര സേനാനി എന്നു പറയാമോ?Malikaveedu (സംവാദം) 08:59, 15 ജനുവരി 2020 (UTC)[മറുപടി]

Malikaveedu വിളിക്കാം. മലബാർ മേഖലയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ അദ്ദേഹത്തിന്റെ ഷാഡോ ഗറില്ല പോരാട്ടങ്ങൾ കെ.എൻ.പണിക്കരിനെപ്പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.ഷിനാസ് (സംവാദം) 16:22, 23 ജൂൺ 2020 (UTC)[മറുപടി]

കെ മാധവൻ നായർ എന്ന ചരിത്രകാരൻ "മലബാർ കലാപം" എന്ന പുസ്തകത്തിൽ ഇതൊരു വർഗ്ഗീയ കലാപം ആണ് എന്നതിന്റെ സൂചനയാണ് നൽകുന്നത് Arun P Asokan (സംവാദം) 06:08, 25 ജൂൺ 2020 (UTC)[മറുപടി]

കെ മാധവൻ നായർ എന്നാണ് ചരിത്രകാരനായത്?--ഇർഷാദ്|irshad (സംവാദം) 10:44, 25 ജൂൺ 2020 (UTC)[മറുപടി]

All plot template

en:Template:All plot ആർക്കെങ്കിലും മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുമെങ്കിൽ നന്നായിരുന്നു. ലേഖനത്തിൽ ചേർക്കപ്പെട്ടത് കൊണ്ട് പ്രത്യേകിച്ചും.-- Irshadpp (സംവാദം) 07:41, 20 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ചെയ്‌തിട്ടുണ്ട്. TheWikiholic (സംവാദം) 15:08, 22 ഓഗസ്റ്റ് 2021 (UTC)[മറുപടി]