"നേമം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
1980 തിരഞ്ഞെടുപ്പുഫലം |
Infobox ചേർത്തിരിക്കുന്നു |
||
വരി 1: | വരി 1: | ||
{{PU|Nemam Assembly Constituency}} |
{{PU|Nemam Assembly Constituency}} |
||
{{Infobox Kerala Niyamasabha Constituency |
|||
| constituency number = 135 |
|||
| name = നേമം |
|||
| image = |
|||
| caption = |
|||
| existence = 1957 |
|||
| reserved = |
|||
| electorate = 192459 (2016) |
|||
| current mla = [[ഒ. രാജഗോപാൽ]] |
|||
| party = [[ബി.ജെ.പി.]] |
|||
| union = [[എൻ.ഡി.എ.]] |
|||
| electedbyyear = 2016 |
|||
| district = [[തിരുവനന്തപുരം ജില്ല]] |
|||
| self governed segments = |
|||
}} |
|||
[[കേരളം|കേരളത്തിന്റെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''നേമം നിയമസഭാമണ്ഡലം'''. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. |
[[കേരളം|കേരളത്തിന്റെ]] തലസ്ഥാന ജില്ലയായ [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിലെ]] ഒരു നിയമസഭാമണ്ഡലമാണ് '''നേമം നിയമസഭാമണ്ഡലം'''. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്. |
||
11:34, 4 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
135 നേമം | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 192459 (2016) |
നിലവിലെ അംഗം | ഒ. രാജഗോപാൽ |
പാർട്ടി | ബി.ജെ.പി. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തിരുവനന്തപുരം ജില്ല |
കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് നേമം നിയമസഭാമണ്ഡലം. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതൽ 39 വരേയും 48 മുതൽ 58 വരേയും 61 മുതൽ 68 വരേയും വാർഡുകൾ അടങ്ങിയ നിയമസഭാമണ്ഡലമാണിത്.
തിരഞ്ഞെടുപ്പുകൾ
കുറിപ്പുകൾ
- ^ക 1982 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ.)യുടെ കെ. കരുണാകരൻ നേമം നിയമസഭാമണ്ഡലത്തോടൊപ്പം മാള നിയമസഭാമണ്ഡലത്തിലും മൽസരിച്ച് വിജയിച്ചു. മാള മണ്ഡലം നിലനിർത്തിയ കെ. കരുണാകരൻ നേമം മണ്ഡലത്തിൽ നിന്ന് രാജി വെച്ചു. അതുമൂലം 1983 മാർച്ചിൽ നേമം ഉപതിരഞ്ഞെടുപ്പ് നടന്നു. [12]
ഇതും കാണൂക
അവലംബം
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ https://eci.gov.in/files/file/3767-kerala-general-legislative-election-2016/
- ↑ https://eci.gov.in/files/file/3763-kerala-2011/
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=137
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=137
- ↑ http://www.keralaassembly.org/kapoll.php4?year=1996&no=137
- ↑ http://www.keralaassembly.org/1991/1991137.html
- ↑ http://www.keralaassembly.org/1987/1987137.html
- ↑ http://www.keralaassembly.org/1982/1982137.html
- ↑ https://eci.gov.in/files/file/3754-kerala-1980/
- ↑ http://eci.nic.in/eci_main/eci_publications/books/genr/First%20Annual%20Report-83.pdf