"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
122.171.200.170 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3311367 നീക്കം ചെയ്യുന്നു mistake
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 8: വരി 8:


==സഭകൾ==
==സഭകൾ==
ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ [[കൂനൻ കുരിശു സത്യം|കൂനൻ കുരിശു സത്യത്തിനു]] ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ [[സിറോ മലബാർ സഭ]], [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[ മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], [[സീറോ മലങ്കര കത്തോലിക്കാ സഭ]], [[കൽദായ സുറിയാനി സഭ]], [[സ്വതന്ത്ര സുറിയാനി സഭ]], എന്നിവകളിലായി ചിതറിക്കിടക്കുന്നു.
ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ [[കൂനൻ കുരിശു സത്യം|കൂനൻ കുരിശു സത്യത്തിനു]] ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[സിറോ മലബാർ സഭ]],[[സീറോ മലങ്കര കത്തോലിക്കാ സഭ]], [[കൽദായ സുറിയാനി സഭ]], [[സ്വതന്ത്ര സുറിയാനി സഭ]],[[ മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ്മാ സുറിയാനി സഭ]], എന്നിവകളിലായി ചിതറിക്കിടക്കുന്നു.


==ഇതും കാണുക==
==ഇതും കാണുക==

06:58, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ മാർ തോമാ ക്രിസ്ത്യാനികൾ. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ പ്രധാനമായും രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. മാർ തോമാ നസ്രാണികളും ക്നാനായരും. കേരളത്തിൽ സുവിശേഷപ്രചരണം നടത്തി എന്നു കരുതപ്പെടുന്ന[1] ക്രിസ്തുശിഷ്യനായ തോമാശ്ലീഹായാൽ സ്ഥാപിതമായ ക്രൈസ്തവസമൂഹമാണ് തങ്ങളുടേതെന്നു വിശ്വസിക്കുന്നവരാണ് മാർ തോമാ നസ്രാണികൾ.[2] കേരളത്തിലെ മൊത്തം ക്രൈസ്തവരുടെ 80% വരുന്ന[1] ഇവർ കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനം വഹിക്കുന്നവരാണ്.[3] [4][5][6][7][8]. യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തിലെ വ്യാപാരമേഖലയിൽ പ്രകടമായ സ്വാധീനം ചെലുത്തിയിരുന്ന[9] ഇവരിലെ പ്രമാണിമാർക്ക്‌ രാജാക്കന്മാരിൽ നിന്ന് പല പ്രത്യേകാവകാശങ്ങളും അധികാരങ്ങളും ലഭിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ട് വരെ ഒരേ വിശ്വാസവും ഒരേ സഭയുമായി കഴിഞ്ഞിരുന്ന ഇവർ ഇപ്പോൾ ഒൻപത് വ്യത്യസ്ത സഭകളിലായി ചിതറിക്കിടക്കുന്നു. തെക്കൻ-മധ്യ കേരളത്തിൽ വലിയ ജനസംഘ്യ ഈ ജന വിഭാഗത്തിനുണ്ട്‌

പേരിനു പിന്നിൽ

മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

നസ്രാണി മാപ്പിളമാർ[10] എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിൻറെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. ചേരമാൻ പെരുമാൾ മാപ്പിളമാർ(മാർ‍‍‍‍ഗ്ഗം കൂടിയ പിളള) അതായത് മാ കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു(ക്രിസ്ത്യാനികളെ കൂടാതെ ജൂതന്മാർക്കും മുസ്ലിങ്ങൾക്കും മാപ്പിള സ്താനം ഉണ്ടായിരുന്നു) .[11][12][13] 17-ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഡച്ചുകാരാണ് ആദ്യമായി ഇവരെ സുറിയാനി ക്രിസ്ത്യാനികൾ എന്നു വിളിച്ചത്.[14] അതുവരെ മലങ്കര മാർ തോമാ നസ്രാണി സമുദായമെന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഉദയംപേരൂർ സുന്നഹദോസിൻറെ കാനോനകളിൽ മലങ്കര നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.

സഭകൾ

ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന മാർ തോമാ നസ്രാണികൾ കൂനൻ കുരിശു സത്യത്തിനു ശേഷം 1657-63 കാലത്താണു് ആദ്യമായി പിളർന്നതു്. ഇപ്പോൾ ഇവർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, സിറോ മലബാർ സഭ,സീറോ മലങ്കര കത്തോലിക്കാ സഭ, കൽദായ സുറിയാനി സഭ, സ്വതന്ത്ര സുറിയാനി സഭ,മലങ്കര മാർത്തോമ്മാ സുറിയാനി സഭ, എന്നിവകളിലായി ചിതറിക്കിടക്കുന്നു.

ഇതും കാണുക

അവലംബം

  1. 1.0 1.1 S. C. Bhatt, Gopal K. Bhargava (2006). Land and People of Indian States and Union Territories: In 36 Volumes. Kerala. Gyan Publishing House. pp. 32–33. ISBN 978-81-7835-370-8.
  2. Rajendra Prasad (2009). A Historical-developmental Study of Classical Indian Philosophy of Morals. Concept Publishing Company. pp. 479–. ISBN 978-81-8069-595-7.
  3. Social Mobilization in Kerala Jóna Hálfdánardóttir p. 141 MAST Journal, Centre for Maritime Research, Amsterdam
  4. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. Royal Anthropological Institute of Great Britain and Ireland. 11 (1): 55–56.(subscription required)
  5. Mathew, George (1989). Communal Road To A Secular Kerala. Concept Publishing Company. p. 22. ISBN 978-81-7022-282-8. Retrieved 11 May 2012.
  6. Amaladass, Anand (1993) [1989 (New York: Orbis Books)]. "Dialogue between Hindus and the St. Thomas Christians". In Coward, Harold (ed.). Hindu-Christian dialogue: perspectives and encounters (Indian ed.). Delhi: Motilal Banarsidass. p. 18. ISBN 81-208-1158-5.
  7. Fuller, C.J. "Indian Christians: Pollution and Origins." Man. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.
  8. Fuller, Christopher J. (March 1976). "Kerala Christians and the Caste System". Man. New Series. Royal Anthropological Institute of Great Britain and Ireland. 11 (1): 61.(subscription required)
  9. A. Sreedhara Menon (2008). Cultural Heritage of Kerala. D.C. Books. pp. 26–. ISBN 978-81-264-1903-6.
  10. "Socio-Religious Movements in Kerala: A Reaction to the Capitalist Mode of Production: Part Two". Social Scientist. 6 (72): 28. ജൂലൈ 1978. Retrieved 8 ഓഗസ്റ്റ് 2019.
  11. Županov, Ines G. (2005). Missionary Tropics: The Catholic Frontier in India (16th–17th centuries), p. 99 and note. University of Michigan Press. ISBN 0-472-11490-5
  12. Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300
  13. The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1
  14. Origin of Christianity in India: a Historiographical Critique, p. 52. Media House Delhi.


"https://ml.wikipedia.org/w/index.php?title=മാർ_തോമാ_നസ്രാണികൾ&oldid=3342348" എന്ന താളിൽനിന്ന് ശേഖരിച്ചത്