"സീനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox person | name = Zeenath A. P. | image = | birth_date = {{birth-date and age|29 December 1964}}<ref>{{cite web|t...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 150: വരി 150:
=== ഡബ്ബിംഗ് ആർട്ടിസ്റ്റ് ===
=== ഡബ്ബിംഗ് ആർട്ടിസ്റ്റ് ===


* [./https://en.wikipedia.org/wiki/Paradesi_(2007_film) Paradesi]-voice for [./https://en.wikipedia.org/wiki/Swetha_Menon Swetha Menon]
* Paradesi-voice for Swetha Menon
* [./https://en.wikipedia.org/wiki/Penpattanam Penpattanam]-voice for [./https://en.wikipedia.org/wiki/Swetha_Menon Swetha Menon]
* Penpattanam-voice for Swetha Menon
* [./https://en.wikipedia.org/wiki/Paleri_Manikyam:_Oru_Pathirakolapathakathinte_Katha_(film) Paleri Manikyam: Oru Pathirakolapathakathinte Katha]-voice for [./https://en.wikipedia.org/wiki/Swetha_Menon Swetha Menon]
* Paleri Manikyam: Oru Pathirakolapathakathinte Katha-voice for Swetha Menon


== ടെലിവഷൻ പരമ്പര ==
== ടെലിവിഷൻ പരമ്പര ==


* Poovanpazham ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Poovanpazham (Doordarshan)
* Bandhanam ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Bandhanam (Doordarshan)
* Punnakka Vikasana Corporation ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Punnakka Vikasana Corporation (Doordarshan)
* Ladies Hostel ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Ladies Hostel (Doordarshan)
* Kamandalam ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Kamandalam (Doordarshan)
* Bandhangal ([./https://en.wikipedia.org/wiki/Doordarshan Doordarshan])
* Bandhangal (Doordarshan)
* Sultanveedu
* Sultanveedu
* [./https://en.wikipedia.org/wiki/Kadamattathu_Kathanar_(TV_series) Kadamattathu Kathanar] (Asianet)
* Kadamattathu Kathanar (Asianet)
* Sooryaputhri (Asianet)
* Sooryaputhri (Asianet)
* Swantham Malootty(Surya TV)
* Swantham Malootty(Surya TV)
* Pavithra Bhandham (Surya TV)
* Pavithra Bhandham (Surya TV)
* Parinayam ([./https://en.wikipedia.org/wiki/Mazhavil_Manorama Mazhavil Manorama])
* Parinayam (Mazhavil Manorama)
* Bhagyadevatha ([./https://en.wikipedia.org/wiki/Mazhavil_Manorama Mazhavil Manorama])
* Bhagyadevatha (Mazhavil Manorama)
* Bandhuvaru Sathruvaru (Mazhavil Manorama)
* Bandhuvaru Sathruvaru (Mazhavil Manorama)
* Jagritha (Amrita TV)
* Jagritha (Amrita TV)

09:18, 18 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Zeenath A. P.
ജനനം29 December 1964 (1964-12-29) (59 വയസ്സ്)[1]
ദേശീയതIndian
തൊഴിൽFilm actor
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)
(m. 1981; div. 1993)

Anil Kumar
കുട്ടികൾJithin, Nithin

സീനത്ത്, ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. 1990 കളിൽ മലയാളചലച്ചിത്രങ്ങളിലെ ശ്രദ്ധേയയായ സഹനടിയായിരുന്നു അവർ.

ജീവിതരേഖ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായ ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതനുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസിക്കുകയും ചെയ്യുന്നു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.[2]

അഭിനയജീവിതം

നടി

ഡബ്ബിംഗ് ആർട്ടിസ്റ്റ്

  • Paradesi-voice for Swetha Menon
  • Penpattanam-voice for Swetha Menon
  • Paleri Manikyam: Oru Pathirakolapathakathinte Katha-voice for Swetha Menon

ടെലിവിഷൻ പരമ്പര

  • Poovanpazham (Doordarshan)
  • Bandhanam (Doordarshan)
  • Punnakka Vikasana Corporation (Doordarshan)
  • Ladies Hostel (Doordarshan)
  • Kamandalam (Doordarshan)
  • Bandhangal (Doordarshan)
  • Sultanveedu
  • Kadamattathu Kathanar (Asianet)
  • Sooryaputhri (Asianet)
  • Swantham Malootty(Surya TV)
  • Pavithra Bhandham (Surya TV)
  • Parinayam (Mazhavil Manorama)
  • Bhagyadevatha (Mazhavil Manorama)
  • Bandhuvaru Sathruvaru (Mazhavil Manorama)
  • Jagritha (Amrita TV)
  • CBI Diary(Mazhavil Manorama)
  • Thenum Vayambum (Surya TV)

നാടകം

  • Snehabandham
  • Khafar
  • Swantham Lekhakan

അവലംബം

  1. "Mangalam varika 17 Sep 2012". mangalamvarika.com. Retrieved 29 October 2013.
  2. "Mangalam varika 17 Sep 2012". mangalamvarika.com. Retrieved 29 October 2013.
"https://ml.wikipedia.org/w/index.php?title=സീനത്ത്&oldid=3082658" എന്ന താളിൽനിന്ന് ശേഖരിച്ചത്