ഉള്ളടക്കത്തിലേക്ക് പോവുക

നോട്ടി പ്രൊഫസ്സർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naughty Professor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോട്ടി പ്രൊഫസ്സർ
പോസ്റ്റർ
സംവിധാനംഹരിനാരായണൻ
കഥബാബുരാജ്
നിർമ്മാണംഅരുൺ ജോസ്
ശ്രീകാന്ത് പിള്ള
അഭിനേതാക്കൾ
ഛായാഗ്രഹണംസജിത് മേനോൻ
ചിത്രസംയോജനംബിജിത് ബാല
സംഗീതം
നിർമ്മാണ
കമ്പനി
അന്ന അമല ഫിലിംസ്
വിതരണംകലാസംഘം & കാസ് റിലീസ്
റിലീസ് തീയതി
  • July 5, 2012 (2012-07-05)
ദൈർഘ്യം
137 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാബുരാജ് രചനയും ഹരിനാരായണൻ സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നോട്ടി പ്രൊഫസ്സർ. ബാബുരാജ് തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി, ഇന്നസെന്റ്, ലെന, ടിനി ടോം എന്നിവർ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

അന്ന അമല ഫിലിംസിന്റെ ബാനറിൽ അരുൺ ജോസ്, ശ്രീകാന്ത് പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കലാസംഘം & കാസ് റിലീസ് ചിത്രം വിതരണം ചെയ്തിരിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All music is composed by ജാസി ഗിഫ്റ്റ്.

ഗാനങ്ങൾ
No.TitleLyricsഗായകർLength
1."താളം തിരതാളം"റഫീക്ക് അഹമ്മദ്ജാസി ഗിഫ്റ്റ്, മഞ്ജരി4:04
2."ജകജിങ്ക"ബാബുരാജ്ജാസി ഗിഫ്റ്റ്, അനവർ സാദത്ത്, ജ്യോത്സ്ന, സമദ്3:52

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നോട്ടി_പ്രൊഫസ്സർ&oldid=4580312" എന്ന താളിൽനിന്ന് ശേഖരിച്ചത്