"റെഡ് വൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 21: | വരി 21: | ||
| gross = |
| gross = |
||
}} |
}} |
||
സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''റെഡ് വൈൻ'''''. |
സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''റെഡ് വൈൻ'''''.മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ [[മോഹൻലാൽ]], [[ഫഹദ് ഫാസിൽ]], [[ആസിഫ് അലി]] എന്നിവർ ആണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [[കോഴിക്കോട്]], [[വയനാട്]] [[കൊച്ചി]] എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ഈ ക്രൈം ത്രില്ലെർ ചിത്രം 2013 മാർച്ച് 21നു റിലീസ് ചെയ്തു.<ref name="റെഡ് വൈൻ MOMdb page">{{cite web|title=Red Wine |url=http://www.momdb.com/movie/1206/Red+Wine |publisher=MOMdb.com}}</ref> |
||
== അവലംബം == |
== അവലംബം == |
07:54, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
റെഡ് വൈൻ | |
---|---|
സംവിധാനം | സലാം ബാപ്പു |
നിർമ്മാണം | എ.എസ്.ഗിരീഷ് ലാൽ |
കഥ | നൗഫൽ ബ്ലാത്തൂർ[1] |
തിരക്കഥ | മാമൻ.കെ.രാജൻ |
അഭിനേതാക്കൾ | മോഹൻലാൽ ഫഹദ് ഫാസിൽ ആസിഫ് അലി സൈജു കുറുപ്പ് ജയപ്രകാശ് മിയ മേഘന രാജ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | രഞൻ എബ്രഹാം |
സ്റ്റുഡിയോ | ഗൗരി മീനാക്ഷി മൂവി |
വിതരണം | Reelax Eveents |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 146 min |
സലാം ബാപ്പു സംവിധാനം ചെയ്ത് 2013-മാർച്ച് 21-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ് വൈൻ.മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവർ ആണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് കൊച്ചി എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ഈ ക്രൈം ത്രില്ലെർ ചിത്രം 2013 മാർച്ച് 21നു റിലീസ് ചെയ്തു.[3]
അവലംബം
- ↑ "Story Stealing Controversy!". Malayalam.oneindia.in. 2013 February 14. Retrieved 2013 March 14.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ http://ibnlive.in.com/news/red-wine-malayalam-movie-is-set-to-be-released-on-march-22/371372-71-210.html
- ↑ "Red Wine". MOMdb.com.