"വില്ലൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 35: വരി 35:
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
}}
}}
[[ബി. ഉണ്ണികൃഷ്ണൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് '''വില്ലൻ'''. [[മോഹൻലാൽ]] കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.വിശാൽ, [[മഞ്ജു വാര്യർ]], [[ഹൻസിക മോട്‌വാനി|ഹൻസിക]], [[സിദ്ദിഖ് (നടൻ)|സിദ്ധിഖ്]], രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ. 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി<ref>{{cite news|last1=ടോണി|first1= മാത്യു|title=ഇതുവരെ കാണാത്ത വില്ലൻ; റിവ്യു.|url=http://www.manoramaonline.com/movies/movie-reviews/2017/10/27/villain-malayalam-movie-review-mohanlal-b-unnikrishnan.html|accessdate=03 നവംബർ 2017|work=[[മലയാള മനോരമ]] |date=27 ഒക്ടോബർ 2017}}</ref>. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.
[[ബി. ഉണ്ണികൃഷ്ണൻ]] തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് '''വില്ലൻ'''. [[മോഹൻലാൽ]] കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.വിശാൽ, [[മഞ്ജു വാര്യർ]], [[ഹൻസിക മോട്‌വാനി|ഹൻസിക]], [[സിദ്ദിഖ് (നടൻ)|സിദ്ധിഖ്]], രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ<ref>{{Cite news|url=https://www.indiaglitz.com/mohanlals-villain-shot-an-released-in-8k-resolution-malayalam-news-181343|title=Mohanlals Villain shot an released in 8K resolution - Malayalam Movie News - IndiaGlitz|work=IndiaGlitz.com|access-date=2017-10-26}}</ref> . 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി<ref>{{cite news|last1=ടോണി|first1= മാത്യു|title=ഇതുവരെ കാണാത്ത വില്ലൻ; റിവ്യു.|url=http://www.manoramaonline.com/movies/movie-reviews/2017/10/27/villain-malayalam-movie-review-mohanlal-b-unnikrishnan.html|accessdate=03 നവംബർ 2017|work=[[മലയാള മനോരമ]] |date=27 ഒക്ടോബർ 2017}}</ref>. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
വരി 61: വരി 61:
==അവലംബം==
==അവലംബം==
{{Reflist}}
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==

* {{IMDb title|6616800}}
[[വർഗ്ഗം:ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങൾ]]

19:51, 3 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വില്ലൻ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംബി. ഉണ്ണികൃഷ്ണൻ
നിർമ്മാണംറോക്ക് ലൈൻ വെങ്കടേഷ്
തിരക്കഥബി. ഉണ്ണികൃഷ്ണൻ
അഭിനേതാക്കൾ
സംഗീതം
  • 4 മ്യൂസിക്സ്
  • സുശിൻ ശ്യാം (score)
ഛായാഗ്രഹണം
  • മനോജ് പരമഹംസ
  • എൻ.കെ.ഏകാംബരം
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോറോക്ക് ലൈൻ എന്റർടെയ്ന്മെന്റ്സ്
വിതരണം
  • മാക്സ് ലാബ് സിനിമാസ്


റിലീസിങ് തീയതി
  • 27 ഒക്ടോബർ 2017 (2017-10-27) (ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം144 മിനിറ്റ്[1]

ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത്, 2017ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പികുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്.വിശാൽ, മഞ്ജു വാര്യർ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ[2] . 2017 ഒക്ടോബർ 27ന് വില്ലൻ പ്രദർശനത്തിനെത്തി[3]. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ വില്ലനിൽ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

അവലംബം

  1. Pillai, Sreedhar (14 October 2017). "#Villain @Mohanlal #Vishal thriller censored - U. Run Time 2 hours 23 minutes. Release Oct 27. Cheers". Twitter. Retrieved 22 October 2017.
  2. "Mohanlals Villain shot an released in 8K resolution - Malayalam Movie News - IndiaGlitz". IndiaGlitz.com. Retrieved 2017-10-26.
  3. ടോണി, മാത്യു (27 ഒക്ടോബർ 2017). "ഇതുവരെ കാണാത്ത വില്ലൻ; റിവ്യു". മലയാള മനോരമ. Retrieved 03 നവംബർ 2017. {{cite news}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=വില്ലൻ_(ചലച്ചിത്രം)&oldid=2618039" എന്ന താളിൽനിന്ന് ശേഖരിച്ചത്