"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Ashok nijo (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 19: വരി 19:
[[മലയാള ചലച്ചിത്രം|മലയാളം]] [[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] വേദിയിലെ അഭിനേത്രിയാണ് '''നസ്രിയ ''' എന്ന '''നസ്രിയ നസീം''' (ജനനം: ഡിസംബർ 20, 1994).<ref name=toi1>{{cite news|title=നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ|url=http://archive.is/w6RHO|date=20-ഡിസംബർ-2013|accessdate=21-ജനുവരി-2014}}</ref>

== സ്വകാര്യ ജീവിതം ==
== സ്വകാര്യ ജീവിതം == മകളായി 1994 ഡിസംബർ 20 നു ജനനം .

ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്. മലയാള ചലച്ചിത്ര നടൻ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.
തിരുവനന്തപുരം ക്രിസ്ത്യൻ നഗർ സ്കൂൾ ,മാർ ഇവാനിയോസ്‌ കോളേജ് എന്നിവിടങ്ങളിൽ പഠനം . ഷൂട്ടിംഗ് തിരക്ക് കാരണം BBA പഠനം പാതിവഴിയിൽ !.MBA ചെയ്യണമെന്നത്‌ ജീവിത സാഫല്യം !.

മുമ്പ് UAE അൽ -ആയിനിൽ  കുടുംബസമേതം താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ തിരുവനതപുരത്ത് സ്ഥിരതാമസം . ഒരു സഹോദരൻ, നവീൻ .

മലയാളം ഹിന്ദി ഇന്ഗ്ലിഷ് എന്നീ ഭാഷകൾ സംസാരിക്കും കൂടെ തമിഴ് പഠിച്ചു കൊണ്ടിരിക്കുന്നു .

2007 ൽ മമ്മൂട്ടി ബ്ലെസ്സി ടീമിന്റെ പളുങ്ക് സിനിമയിലൂടെ ,ആറാം ക്ലാസിൽ പഠിക്കുമ്പോൾ  ബാലതാരമായി തുടക്കം . ആൽബം സോങ്ങുകളുടെ അവതാരിക , ഏഷ്യാനെറ്റ് ടിവി അവതാരിക എന്ന നിലയിലെല്ലാം പ്രശസ്ത.

പ്രമാണി ,ഒരുനാൾ വരും, മാഡ് ഡാഡി  തുടങ്ങി ദുല്കരിന്റെ സലാല മൊബൈൽ വരെ ഒരു പിടി നല്ലചിത്രങ്ങലുമായി ജൈത്രയാത്ര തുടരുന്നു . കൂടെതെ  തമിഴ് സിനിമകളെ കൂടി മലയാളി സാനിധ്യമായി ധന്യമാക്കുന്നു

മലയാള ചലച്ചിത്ര നടൻ [|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.

== അഭിനയ ജീവിതം ==
== അഭിനയ ജീവിതം ==

19:02, 3 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

നസ്രിയ നസീം
ജനനം (1994-12-20) ഡിസംബർ 20, 1994  (29 വയസ്സ്)
തൊഴിൽഅവതാരിക, ചലച്ചിത്രതാരം, പിന്നണിഗായിക
സജീവ കാലം2006–ഇതുവരെ
ജീവിതപങ്കാളി(കൾ)ഫഹദ് ഫാസിൽ[1] (2014മുതൽ)
വെബ്സൈറ്റ്www.nazriya4u.com

മലയാളം തമിഴ് ചലച്ചിത്ര വേദിയിലെ അഭിനേത്രിയാണ് നസ്രിയ എന്ന നസ്രിയ നസീം (ജനനം: ഡിസംബർ 20, 1994).[2]

== സ്വകാര്യ ജീവിതം == മകളായി 1994 ഡിസംബർ 20 നു ജനനം .

തിരുവനന്തപുരം ക്രിസ്ത്യൻ നഗർ സ്കൂൾ ,മാർ ഇവാനിയോസ്‌ കോളേജ് എന്നിവിടങ്ങളിൽ പഠനം . ഷൂട്ടിംഗ് തിരക്ക് കാരണം BBA പഠനം പാതിവഴിയിൽ !.MBA ചെയ്യണമെന്നത്‌ ജീവിത സാഫല്യം !.

മുമ്പ് UAE അൽ -ആയിനിൽ  കുടുംബസമേതം താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ തിരുവനതപുരത്ത് സ്ഥിരതാമസം . ഒരു സഹോദരൻ, നവീൻ .

മലയാളം ഹിന്ദി ഇന്ഗ്ലിഷ് എന്നീ ഭാഷകൾ സംസാരിക്കും കൂടെ തമിഴ് പഠിച്ചു കൊണ്ടിരിക്കുന്നു .

2007 ൽ മമ്മൂട്ടി ബ്ലെസ്സി ടീമിന്റെ പളുങ്ക് സിനിമയിലൂടെ ,ആറാം ക്ലാസിൽ പഠിക്കുമ്പോൾ  ബാലതാരമായി തുടക്കം . ആൽബം സോങ്ങുകളുടെ അവതാരിക , ഏഷ്യാനെറ്റ് ടിവി അവതാരിക എന്ന നിലയിലെല്ലാം പ്രശസ്ത.

പ്രമാണി ,ഒരുനാൾ വരും, മാഡ് ഡാഡി  തുടങ്ങി ദുല്കരിന്റെ സലാല മൊബൈൽ വരെ ഒരു പിടി നല്ലചിത്രങ്ങലുമായി ജൈത്രയാത്ര തുടരുന്നു . കൂടെതെ  തമിഴ് സിനിമകളെ കൂടി മലയാളി സാനിധ്യമായി ധന്യമാക്കുന്നു

മലയാള ചലച്ചിത്ര നടൻ [|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.

അഭിനയ ജീവിതം

നസ്രിയ നസീം, അഭിനയം കൂടാതെ പ്രധാനമായും ടെലിവിഷൻ അവതാരകയായും ജോലി ചെയ്തിട്ടുണ്ട്. മലയാളം ചാനലായ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ജൂനിയറിന്റെ അവതാരകയായിരുന്നു.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ സംവിധാനം കുറിപ്പുകൾ
2006 പളുങ്ക് ഗീതു മലയാളം ബ്ലസ്സി ആദ്യ ചിത്രം
2006 ഒരുനാൾ ഒരു കനവ് തമിഴ്
2010 പ്രമാണി സിന്ധു മലയാളം ബി.ഉണ്ണികൃഷ്ണൻ
2010 ഒരു നാൾ വരും ധന്യ മലയാളം ടി.കെ.രാജീവ്കുമാർ
2012 മാഡ് ഡാഡ് മരിയ മലയാളം
2013 നേരം ജീന/വേണി മലയാളം, തമിഴ് അൽഫോൻസ് പുത്രൻ
2013 തിരുമണം എന്നും നിക്കാഹ് തമിഴ് ചിത്രീകരണം നടക്കുന്നു
2013 രാജാ റാണി തമിഴ്
2014 സലാലാ മൊബൈൽസ് മലയാളം
2014 ഓം ശാന്തി ഓശാന മലയാളം
2014 ബാംഗളുർഡെയ്സ് ദിവ്യ മലയാളം അഞ്ജലി മേനോൻ

അവലംബം

  1. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. Retrieved 21 ഓഗസ്റ്റ് 2014.
  2. "നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ". 20-ഡിസംബർ-2013. Retrieved 21-ജനുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നസ്രിയ_നസീം&oldid=1995161" എന്ന താളിൽനിന്ന് ശേഖരിച്ചത്