"ആന്റണി പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 22: വരി 22:
* [[രാവണപ്രഭു]] (2001)
* [[രാവണപ്രഭു]] (2001)
* [[നരസിംഹം]] (2000)
* [[നരസിംഹം]] (2000)

[[Category:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[Category:എറണാകുളം ജില്ലയിൽ ജനിച്ചവർ]]


== അവലംബം ==
== അവലംബം ==
<references/>
<references/>



{{lifetime|1968| |ഒക്ടോബർ 21}}
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]

[[വർഗ്ഗം:ഒക്ടോബർ 21-ന് ജനിച്ചവർ]]


[[വർഗ്ഗം:മലയാളചലച്ചിത്ര നിർമ്മാതാക്കൾ]]
[[വർഗ്ഗം:എറണാകുളം ജില്ലയിൽ ജനിച്ചവർ]]

18:40, 29 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രമുഖനായ ഒരു ചലച്ചിത്ര നിർമ്മാതാവാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്രനിർമ്മാണക്കമ്പനിയായ ആശീർവ്വാദ് സിനിമാസിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം[അവലംബം ആവശ്യമാണ്]. നടൻ മോഹൻലാലും ആന്റണിയുമാണ് അതിന്റെ നടത്തിപ്പുകാർ.

ജനനം

1968 ഒക്ടോബർ 21ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തിൽ ജനിച്ചു.1987-ൽ നടൻ ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാലും ആന്റണിയും ആദ്യം കണ്ടുമുട്ടിയത്[അവലംബം ആവശ്യമാണ്].

നിർമ്മിച്ച ചലച്ചിത്രങ്ങൾ

ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.[1]

അവലംബം

  1. "Antony Perumbavoor". IMDB. Retrieved 10 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=ആന്റണി_പെരുമ്പാവൂർ&oldid=1762812" എന്ന താളിൽനിന്ന് ശേഖരിച്ചത്