"സുന്നത്ത് (വിവക്ഷകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
സുന്നത്ത് ? |
disambiguation added |
||
വരി 1: | വരി 1: | ||
{{Disambig}} |
|||
⚫ | |||
സുന്നത്ത് എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ട അറബി വാക്കാണ്. അതിന് താഴെപ്പറയുന്ന അര്‍ത്ഥങ്ങള്‍ ഉണ്ട്. |
|||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
{{ഇസ്ലാംമതം}} |
{{ഇസ്ലാംമതം}} |
07:00, 26 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
സുന്നത്ത് എന്ന വാക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ട അറബി വാക്കാണ്. അതിന് താഴെപ്പറയുന്ന അര്‍ത്ഥങ്ങള്‍ ഉണ്ട്.
- തിരുസുന്നത്ത് : നബിചര്യ(നബിയുടെ വാക്കുകള്‍, പ്രവൃത്തികള്‍,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു).
- സുന്നത്ത് : പുണ്യമാണെങ്കിലും നിര്‍ബന്ധമില്ല. (ഫര്‍ള് - അനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഉപേക്ഷിക്കല്‍ കുറ്റവും ആകുന്നു.)
- സുന്നത്ത് ചെയ്യല്‍ : ചേലാകര്‍മം എന്ന അര്‍ത്ഥത്തില്‍ (പ്രാദേശിക പ്രയോഗം - നബിയുടെ ചര്യയില്‍ പെട്ടത്.)