സുന്നത്ത് (വിവക്ഷകൾ)
ദൃശ്യരൂപം
- തിരുസുന്നത്ത് - മുഹമ്മദ് നബിയുടെ മാർഗ്ഗം അല്ലെങ്കിൽ നബിചര്യ എന്ന അർത്ഥത്തിൽ
- സുന്നത്ത് - ഇസ്ലാമിക പരമായി പുണ്യമാണെങ്കിലും നിർബന്ധമില്ലാത്ത പ്രവൃത്തി അല്ലെങ്കിൽ പ്രാർഥന എന്ന അർത്ഥത്തിൽ. (ഫർള്, സുന്നത്ത്, ഹറാം, ഹലാൽ എന്നിവയിൽ പെട്ട ഒന്ന്)
- ചേലാകർമ്മം - ചേലാകർമം എന്ന അർത്ഥത്തിൽ (പ്രാദേശിക പ്രയോഗം - നബിയുടെ ചര്യയിൽ പെട്ടത്.)