പൊന്നമ്മ ബാബു
പൊന്നമ്മ ബാബു | |
---|---|
ജനനം | 26 January 1964 ഭരണങ്ങാനം[1] | (60 വയസ്സ്)
തൊഴിൽ | നടി |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | ബാബു |
കുട്ടികൾ | ദീപ്തി നിർമ്മല (Poby), Mathew Damien(Bibin),Pinky Alphonsa |
മാതാപിതാക്ക(ൾ) | മത്തായി, അച്ഛാമ്മ |
മലയാള സിനിമയിലെ മികച്ച അഭിനയത്തിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടി ആണ് പൊന്നമ്മ ബാബു. 300-ലധികം ചലചിത്രങ്ങളിലും ടി.വി. സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചു. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ കചലചിത്ര ലോകത്ത് കൂടുതൽ ശ്രദ്ധേയയായി. 1996 ൽ പടനായകൻ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ബാബു ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്.
സ്വകാര്യ ജീവിതം
[തിരുത്തുക]കോട്ടയത്തെ പാലായിൽ ഭരണങ്ങാനത്ത് മത്തായിയുടെയും അച്ഛമ്മയുടെയും നാലു കുട്ടികളിൽ മൂത്ത മകളായിരുന്നു പൊന്നമ്മ. ഈരാറ്റുപേട്ട സെന്റ് ജോർജ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. 1996ൽ പടനായകൻ എന്ന ചിത്രത്തിലൂടെ അവർ ചലചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചു. [2] സ്കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ, നൃത്താഭവൻ ബാലൈസംഘിൽ ചേർന്ന അവർ പിന്നീട് ഏറ്റുമാനൂർ സുരബില നാടക ട്രൂപ്പിലെ അംഗമായി. [3] സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവിനൊപ്പം പ്രണയത്തിലാവുകയും അവർ പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് മൂന്ന് മക്കളുണ്ട്, ദീപ്തി നിർമ്മലയും പിങ്കിയുമാണ് അവരുടെ രണ്ട് പെൺമക്കൾ. മാത്യു ഡാമിയൻ (ബിബിൻ)ആണ് അവരുടെ മകൻ. പൊന്നമ്മയുടെ മകൾ പിങ്കി നക്ഷത്രങ്ങൾ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നായികയാകാൻ ഒരുങ്ങുകയാണ്. 2014ൽ പിങ്കി അഭിനയിച്ച മി. പവനായി 99.99 ആദ്യചിത്രമായിരുന്നു എങ്കിലും അത് ഉതുവരെയും റിലീസ് ചെയ്തിട്ടില്ല. [4]
സിനിമകൾ
[തിരുത്തുക]മുന്നൂറോളം സിനിമകളിൽ പൊന്നമ്മ അഭിനയിച്ചിണ്ടുണ്ട്
- ഫാൻസ് ഡ്രസ്
- മ്യാവു മ്യാവു കരിമ്പൂച്ച
- അയ്യർ ഇൻ പാകിസ്താൻ
- അവർ ഇരുവരും
- ബാഡ് ബോയ്സ്
- സ്റ്റുുഡൻസ്
- പാരിസ് പയ്യൻസ്
- ചെറുക്കനും പെണ്ണും
- മി. പവനായി 99.99
- ഒരവസരം
- സ്നേഹപൂർവ്വം
- നട്ടുച്ചനേരം എങ്ങും കുൂരിരുട്ട്
- ഒരു കൊച്ചു ഗ്രമത്തിൽ ഒരു സുന്ദരി
- ചാലക്കുടിക്കാരൻ ചങ്ങാതി (2018) .... ശാരദ
- ഒരു കുട്ടനാടൻ ബ്ലോഗ് (2018) .... ശാരദ
- ലാഫിങ് ഹൗസ് ഇൻ ഗാന്ധി നഗർ (2018)
- എന്നാലും ശരത്ത്..? (2018) .... ശരത്തിൻെറ അമ്മ
- ഒരു ബോംബ് കഥ (2018) .... ജോസഫിൻെറ ഭാര്യ
- നാം (2018) .... മോളി ജോൺ
- വിഗതകുമാരൻ (2018)
- മാസ്റ്റർ പീസ് (2017 film)മാസ്റ്റർ പീസ് (2017) .... സി. ജസീന്ത
- ഹണ് ബീ 2.5(2017)
- ബഷീറിൻെറ പ്രമലേഖനം (2017) ....
- പുണ്യളൻ പ്രൈവറ്റ് ലിമിറ്റഡ് (2017) .... ഉഷ തെങ്ങിൻചോട്
- പ്രേതമുണ്ട് സൂക്ഷിക്കുക (2017) ....
- അച്ചായൻസ് (2017) .... ടോണിയുടെ അമ്മ
- ഹണി ബീ 2 (2017) ... ഫെർണോയുടെ അമ്മ
- ഹലോ ദുബായ്ക്കാരൻ (2017)
- പോപ്കോൺ (2016) ... ജാനകി
- പാ വ (2016) ... തെയ്യാമ്മ
- ജാലം (2016) ...
- അന്യർക്കു പ്രവേശനമില്ല (2016) ... മറിയ
- പുതിയ നിയമം (2016) ... അനുരാധ
- അമർ അക്ബർ അന്തോണി (2015) ... ഗൗരിയുടെ അമ്മ
- വണ്ടർഫുൾ ജേർണി (2015) ...
- 3 വിക്കറ്റ് 365 റൺസ് (2015) ...
- Iഇവൻ മര്യദരാമൻ (2015) .... ജയഭാരതി
- സിക്സ് (2015) ...
- ജസ്റ്റ് മാരിഡ് (2015)
- ഉത്തര ചെമ്മീൻ (2015) ....
- Cousins (2014) ... പോളിയുടെ അമ്മ
- കുരുത്തംകെട്ടവൻ (2014) ...
- നക്ഷര്രങ്ങൾ (2014) ...
- അവതാരം (2014) ... മണിമേഘയുടെ അമ്മായി
- ഞാനാണു പാർട്ടി (2014) ...
- പോളിടെക്നിക് (2014) ... ആരോഗ്യ ജീവനക്കാരി
- ഓൺ ദ വേ (2014) ...
- സലാം കാശ്മീർ (2014) ...
- പുണ്യാളൻ അഗർ ബഗ്ത്തീസ് (2013) ... ഉഷ
- നാടോടിമന്നൻ (2013) ... മന്ത്രിയുടെ ഭാര്യ
- മലയാളനാട് (2013) ...
- കുട്ടൂം കോലും (2013) ... കൈമളുടെ ഭാര്യ
- സക്കറിയയുടെ ഗർഭിണികൾ (2013) ...
- ഹോട്ടൽ കാലിഫോർണിയ (2013) ...
- ശ്രംഗാരവേലൻ (2013) ... ഐശ്വര്യ റാണി
- പുള്ളിപുലികളും ആട്ടിൻകുട്ടിയും(2013) ... ശോശാമ്മ
- ഗുഡ് ഇന്ത്യ(2013)
- ബ്ലാക്ക്ബെറി(2013)
- ഇമ്മാനുവൽl (2013) ... ചണ്ടിയുടെ ഭാര്യ
- റൊമാൻസ് (2013) ... മാത്തുക്കുട്ടിയുടെ അമ്മ
- ഹണി ബീ (2013) ... ഫെർണോയുടെ അമ്മ
- ഹൺഡ്രഡ് ആൻ‍്‍ഡ് വൺ വെഡിംങ്ങ് (2012) ... വധു
- അജന്ത (2012)
- ചേട്ടായീസ്(2012) ... ഫ്ലാറ്റിലെ താമസക്കാരി
- റൺ ബേബി റൺ (2012) ... ബെന്നിയുടെ അമ്മ
- [[നോട്ടി പ്രൊഫസർ] (2012) ... കാർത്തികയുടെ അമ്മ
- ട്രിവാൻഡ്രം ലോഡ്ജ് (2012) ... സ്കൂൾ പ്രിൻസിപ്പാൾ
- താപ്പാന (2012) ... അന്നമ്മ
- ഗൃഹനാഥൻ (2012) ...
- തനിച്ചല്ല ഞാൻ (2012) ...
- മി. മുരുകൻ (2012) ... ക്ലബ് മെമ്പർ
- മായാമോഹിനി (2012) ... ഡോ. സൂസന്ന ആൻ്റണി
- ഡോക്ടർ ഇന്നസെൻറാണ് (2012) ... കോമളവല്ലി
- പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ (2012) ... നീലിമയുടെ സുഹൃത്ത്
- നവാഗതർക്ക് സ്വാഗതം (2012) ... നടി
- വാദ്യാർ (2012) ... അധ്യാപിക
- മനുഷ്യമൃഗം (2011) ... ലിസിയുടെ അമ്മ
- ദ മെട്രോ (2011) ... Achayan's wife
- ബ്യൂട്ടിഫുൾ (2011) ... അമ്മിണി
- കളക്ടർ (2011) ... അവിനാഷിന്റെ സഹോദരി
- കാണാകൊമ്പത്ത് (2011) ...
- ഞാൻ സഞ്ചാരി (2011)
- കൊട്ടാരത്തിൽ കുട്ടി ഭൂതം (2011)
- തേജാഭായ് ആന്റ് ഫാമിലി (2011) ... മണിക്കുട്ടി
- സർക്കാർ കോളനി (2011) ... കോളനി നിവാസി
- മേരിക്കുണ്ടൊരു കുഞ്ഞാട് (2010) ... ചന്തമറിയ
- അഡ്വക്കേറ്റ് ലക്ഷ്മണൻ - ലേഡീസ് ഓൺലി (2010) ... സാറാമ്മ
- പോക്കിരിരാജ (2010) ... മേയറുടെ ഭാര്യ
- നീലാംമ്പരി (2010) ... കണ്ണമ്മ
- ചെറിയ കള്ളനും വലിയ പോലീസും (2009)
- ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം (2009)
- ബ്ലാക്ക് ഡാലിയ (2009) ... വിവേകിന്റെ അമ്മ
- ട്വൻറി:20 (2008) ... ശോഭ
- ആണ്ടവൻ (2008) ...
- ബുള്ളറ്റ് (2008) ...
- ഗോപാലപുരാണം (2008) ... കുഞ്ഞിബീവി
- കബടി കമ്പടി(2008) ...
- ഷേക്സ്പിയർ എം.എ മലയാളം (2008) ... ഓമന
- ഡിക്റ്റന്റീവ് (2007) ... രശ്മിയുടെ അമ്മ
- ഇൻസ്പെക്ടർ ഗരുഡ് (2007) .... വനിതാ കമ്മീഷൻ അംഗം
- അനാമിക (2007) ... റെയ്ച്ചലിന്റെ അമ്മ
- ബ്ലാക്ക് ക്യാറ്റ് (2007) ... സൂസിയുടെ അമ്മ
- നന്മ(2007) ... കറുപ്പകം
- നസ്രാണി (2007) ...
- അർപ്പുത തീവ് (2007) ... അരുന്ധതി
- പന്തയക്കോഴി (2007)
- ചങ്ങാതി പൂച്ച(2007)
- കാക്കി (2007) ... പത്മിനി
- ഭരതൻ ഇഫക്ട് (2007)
- അതിശയൻ (2007) ... യുനൂസ് കുഞ്ഞിന്റെ ഭാര്യ
- ബാബ കല്യാണി (2006) ... വനിതാ കമ്മീഷൻ അംഗം
- പോത്തൻ വാവ (2006) ... അന്റോച്ചന്റെ ഭാര്യ
- ബെൻജോൺസൺ (2006) ...
- അമ്മതൊട്ടിൽ (2006)
- കിസാൻ (2006)... മന്ത്രിയുടെ പി.എ
- തുറുപ്പുഗുലാൻ (2006) ... ഡാൻസ് ടീച്ചർ
- ലയൺ (2006) ... അഡ്വ. മേഴ്സി മാത്യു
- ബൽറാം vs താരാദാസ്
- രാഷ്ട്രം (2006) ... എം.എൽ.എ
- യെസ് യുവർ ഓണർ (2006)
- വിദേശി നായർ സ്വദേശി നായർ (2005) ... പത്മാവതി
- അത്ഭുത ദ്വീപ് (2005) ... അരുന്ധതി
- കൊച്ചി രാജാവ്(2005) ... കുഞ്ഞമ്മ
- അന്നൊരിക്കൽ (2005) ... മൈനയുടെ അമ്മ
- ലോകനാഥൻ ഐ.എ.എസ് (2005) ... ലോകനാഥന്റെ മൂത്ത സഹോദരി
- പൗരൻ (2005) ... ഡോ. പൊന്നമ്മ
- ഫ്രീഡം (2004) ...
- ചതിക്കാത്ത ചന്തു (2004) ... വസുമതിയുടെ ബന്ധു
- കണ്ണിനും കണ്ണാടിക്കും (2004) ... നടി
- കാക്ക കറുമ്പൻ (2004) ...
- യൂത്ത് ഫെസ്റ്റിവൽ (2004) ...
- സ്വർണമെഡൽ (2004) ... ജമീല
- മയിലാട്ടം (2004) ... പൊന്നമ്മ
- പറയാം(2004)
- ഹരിഹരൻ പിള്ള ഹാപ്പിയാണ് (2003) ... രമണി
- പുലിവാൽ കല്യാണം (2003) ...
- മേൽവിലാസം ശരിയാണ് (2003)
- ഒന്നാമൻ(2002) ... സുഹറയുടെ അമ്മ
- ഇന്ത്യാ ഗേറ്റ് (2002)
- കുഞ്ഞിക്കൂനൻ (2002)
- കന്മഷി(2002) ... ആനന്തവല്ലി
- തീർത്ഥാടനം (2001) ... വിനോദിനിയുടെ അമ്മ
- കരുമാടി കുട്ടൻ (2001) ...
- നഗര വധു (2001) ... അക്കാമ്മ തരകൻ
- ഭർത്താവുദ്യോഗം(2001) ... സുലോചന
- പ്രജ(2001) .... മന്ത്രി
- വക്കാലത്തു നാരായണൻകുട്ടി (2001) ... കുര്യന്റെ ഭാര്യ
- നാറാണത്തു തമ്പുരാൻ (2001) ... ശ്രീദേവിയുടെ അമ്മ
- ഭദ്ര (2001) ... ജയദേവന്റെ അമ്മ
- പൈലറ്റ് (2000) ... സിസിലി
- കവർ സ്റ്റോറി (2000) ... വക്കീൽ
- ദൈവത്തിന്റെ മകൻ (2000)
- എന്നു സ്വന്തം ജാനിക്കുട്ടി (2000) ... ജാനകികുട്ടിയുടെ അമ്മ
- വല്യേട്ടൻ (2000)
- ഡാർലിങ്ങ് ഡാർലിങ്ങ് (2000) ... പത്മജയുടെ അമ്മ
- ലൈഫ് ഇസ് ബ്യൂട്ടിഫുൾ (2000) ... അനിലിന്റെ അമ്മ
- സ്വയംവരപന്തൽ (2000) ... പ്രിയയുടെ അമ്മ
- മേരാ നാം ജോക്കർ (2000) ... വിശാലാക്ഷി
- വിനയപൂർവ്വം വിദ്യാദരൻ (2000) ... ലതയുടെ അമ്മ
- വർണ്ണ കാഴ്ചകൾ (2000) ... സുഭദ്ര
- സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം (2000)
- സ്പർശം (1999) ... മഹേഷിന്റെ അമ്മ
- ചന്താമാമ(1999) ... ത്രേസ്യ
- ഏഴുപുന്ന തരകൻ (1999) ...
- പ്രേം പൂജാരി(1999) ... മുരളിയുടെ അമ്മ
- വാഴുന്നോർ (1999) ... മേരി ചാന്ദിനി/ആലിസ്
- നിറം (1999) ... പ്രകാശന്റെ അമ്മ
- ഞങ്ങൾ സന്തുഷ്ടരാണ് (1999) ... വനിതാ കമ്മീഷൻ അംഗം
- ഓർമ ചെപ്പ് (1998)
- സിദ്ധാർഥ(1998) ... സിദ്ധാർത്ഥന്റെ അമ്മ
- ഓരോ വിളിയും കാതോർത്ത് (1998) ... കാർത്ത്യായിനി
- മന്ത്രി കൊച്ചമ്മ (1998) ...
- മയിൽ പീലിക്കാവ് (1998) ... കാർത്തു
- അടുക്കള രഹസ്യം അങ്ങാടിപാട്ട് (1997) ... ഇന്ദിര കൈമൾ
- ഇരട്ടക്കുട്ടികളുടെ അച്ഛൻ (1997) ... അനുപമയുടെ അമ്മ
- മാനസം(1997) ... രാജലക്ഷ്മിയുടെ അമ്മ
- നീ വരുവോളം (1997) ... രേവതിയുടെ അമ്മ
- വംശം (1997) ... തെമ്മിച്ചന്റെ ഭാര്യ
- കാരുണ്യം (1997) ... ഇന്ദുവിന്റെ അമ്മ
- സ്നേഹസിന്ദൂരം'(1997) ... നിർമ്മല
- അസുരവംശം(1997)
- കിരീടമില്ലാത്ത രാജാക്കന്മാർ(1996) .... ഹോസ്റ്റൽ വാർഡൻ
- കളിവീട് (1996) ... രമണി
- എക്സ്ക്യൂസ് മി ഏത് കോളേജിലാ (1996) ... ഗായത്രിയുടെ അമ്മ
- ഉദ്യാനപാലകൻ (1996) ... ശാന്ത
- പടനായകൻ (1996)
- ഇഷ്ടമാണ് നൂറുവട്ടം (1996)
- ഉപ്പുകണ്ടം ബ്രദേഴ്സ് (1993)
- സൗഭാഗ്യം (1993) ... നാടകനടി
പരമ്പരകൾ
[തിരുത്തുക]- അരയന്നങ്ങളുടെ വീട് (ഫ്ലവേഴ്സ് ടി വി)
- പ്രേക്ഷകരെ ആവശ്യമുണ്ട് (മഴവിൽ മനോരമ)
- കൊച്ചാപ്പി ടവർ കോട്ടയം 18 (കൗമുദി)
- വല്ലർപാടത്തമ്മ (ഷാലോം)
- നന്ദനം (സൂര്യ ടി വി)
- പ്രയമാനസി (സൂര്യ ടി വി)
- സ്ത്രീ (ഏഷ്യാനെറ്റ്)
- സന്മനസ്സുള്ളവർക്ക് സമാധാനം (ഏഷ്യാനെറ്റ്)
- വെറുതേ ഒരു ഭർത്താവ് (ഏഷ്യാനെറ്റ്)
- സിനിമാല (ഏഷ്യാനെറ്റ്)
മറ്റുള്ളവ
[തിരുത്തുക]- ഗൃഹസഖി (ജിവൻ ടിവി)
- ഗുലുമാൽ (സുര്യ ടിവി)
- റിഥം - ടിമി ടോമിയുമായി ഒരു സംഗീത സല്ലാപം (കൈരളി ടിവി)
- നക്ഷത്രങ്ങളും കുടുംബവും (ജിവവൻ ടിവി)
- ഒന്നും ഒന്നും മൂന്ന് (മഴവിൽ മനോരമ)
- യൂത്ത് ക്ലബ് (ഏഷ്യാനെറ്റ് പ്ലസ്)
- ശ്രീകണ്ഠൻ നായർ ഷോ (സുര്യ ടിവി)
- സുന്ദരി നീയും സുന്ദരൻ ഞാനും (ഏഷ്യാനെറ്റ്)
- ടേസ്റ്റ് ടൈം (ഏഷ്യാനെറ്റ്)
- കാൻഡിൽ ലൈറ്റ് (കൈരളി വീ)
- നമ്മൾ തമ്മിൽ (ഏഷ്യാനെറ്റ്)
- ബഡായി ബംഗ്ലാവ് (ഏഷ്യാനെറ്റ്)
- ഫൈവ് മിനുട്ട് ഫൺ സ്റ്റാർ (കൗമുദി ടിവി)
- മനസ്സിലൊരു മഴവില്ല് (കൈരളി ടി.വി)
- ഏഷ്യാവിഷൻ മൂവി അവാർഡ് 2013 (മാഴവിൽ മനോരമ)
- ചായക്കുട്ട് (ദൂരദർശൻ)
- മലബാർ മസാല (ഫ്ലവേഴ്സ് ടിവി)
- അമ്മ മാഴവില്ല് (മാഴവിൽ മനോരമ)
- മലബാർ മസാല (ഫ്ലവേഴ്സ് ടിവി)
റെഫറൻസുകൾ
[തിരുത്തുക]- http://www.kerala.com/malayalamcinema/star-details.php?member_id=264
- http://www.malayalachalachithram.com/movieslist.php?tot=48&a=6364&p=1
- http://www.mallumovies.org/artist/ponnamma-babu Archived 2011-03-05 at the Wayback Machine.
- http://www.alllightsmedia.in/index.php/filmosphere/exclusive-interviews/popular/333-pinky-babu Archived 2013-08-18 at the Wayback Machine.