സോസ്റ്റെറോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zosterops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Zosterops
Japanese white-eye
Zosterops japonicus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Zosterops
Species

see text.

വൈറ്റ്-ഐ കുടുംബമായ സോസ്റ്ററോപിഡേയിലെ പാസെറൈൻ പക്ഷികളുടെ ഒരു ജനുസ്സാണ് സോസ്റ്റെറോപ്സ്. (meaning "eye-girdle") വൈറ്റ്-ഐ കുടുംബത്തിലെ ഏറ്റവും കൂടുതൽ ഇനം ഈ ജനുസ്സിൽ കാണപ്പെടുന്നു. ആസ്ട്രോലേഷ്യ ഇക്കോസോൺ, ആഫ്റോട്രോപിക് ഇക്കോറീജിയൻ, ഇൻഡോമലയ മേഖല എന്നിവിടങ്ങളിൽ അവ കാണപ്പെടുന്നു. 8 മുതൽ 15 സെന്റീമീറ്റർ നീളവും (3.1, 5.9 ഇഞ്ചിലും) ഉള്ള വൈറ്റ്-ഐകൾ കാണപ്പെടുന്നു. ഈ ഗ്രൂപ്പിലെ സ്പീഷീസുകളുടെ ഘടനാപരമായ നാക്ക് പരിതഃസ്ഥിതികളോട്‌ ഇണങ്ങാനുള്ള കഴിവ്‌ അനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നു.[1]


ഈ ജീനസിൽ 100 സ്പീഷീസുകൾ കാണപ്പെടുന്നു. ഇതിൽ ഉൾപ്പെടുന്ന മൂന്നു സ്പീഷീസുകൾ (താഴെ പട്ടികയിൽ ഡാഗർ എന്നു സൂചിപ്പിക്കുന്നു ) പതിനാറാം നൂറ്റാണ്ട് മുതൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. Moreau, R. E.; Perrins, M.; Hughes, J. T. (1969). "Tongues of the Zosteropidae (white-eyes)". Ardea. 57: 29–47.
  2. Gill, Frank; Donsker, David, eds. (2019). "Sylviid babblers, parrotbills, white-eyes". World Bird List Version 9.1. International Ornithologists' Union. Retrieved 25 January 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോസ്റ്റെറോപ്സ്&oldid=3657905" എന്ന താളിൽനിന്ന് ശേഖരിച്ചത്