പാസെറൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Passerines
Temporal range: Eocene-Recent, 55–0 Ma
Pardalotus with nesting material.jpg
Striated Pardalote (Pardalotus striatus)
Song of a Purple-crowned Fairywren (Malurus coronatus)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Aves
Clade: Neoaves
Clade: Terrestrornithes
Clade: Telluraves
(unranked): Anomalogonates
Subsection: Picoclamatores
Superorder: Passerimorphae
Order: Passeriformes
Linnaeus, 1758
Suborders

and see text

Diversity
Roughly 100 families, around 5,400 species

മരക്കൊമ്പിലിരിക്കാൻ പാകത്തിൽ കാലുകൾ സംവിധാനം ചെയ്തിരിക്കുന്ന പക്ഷികൾ ഉൾപ്പെടുന്ന പക്ഷികുലമാണ് പാസെറൈൻ അഥവാ ചേക്കയിരിക്കുന്ന പക്ഷികൾ.പാടുന്ന പക്ഷികൾ (songbirds) എന്നും ഇവയെ വിശേഷിപ്പിച്ച് കാണാറുണ്ട്.ഈ പക്ഷികളുടെ സവിശേഷമായ കാൽ വിരലുകൾ, (മൂന്ന് വിരലുകൾ മുന്നോട്ടും ഒന്ന് പിറകോട്ടും) മരക്കൊമ്പിൽ അള്ളിപ്പിടിച്ചിരിക്കുവാൻ സഹായിക്കുന്നു.പക്ഷിവർഗത്തിൽ പകുതിയിൽ അധികവും ഈ നിരയിൽ പെടുന്നവയാണ്.110 ഓളം കുടുംബങ്ങളിലായി അയ്യായിരത്തോളം അംഗങ്ങളുള്ള പാസെറിഫോമേസ് എണ്ണത്തിൽ നട്ടെല്ലുള്ളജീവികളിൾ രണ്ടാമത്തെ നിരയാണ്.പാസെറൈൻ പക്ഷികുലത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് പിറ്റ.


"https://ml.wikipedia.org/w/index.php?title=പാസെറൈൻ&oldid=2680402" എന്ന താളിൽനിന്നു ശേഖരിച്ചത്