വൈഡേലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wedelia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വൈഡേലിയ
Zexmenia hispida flower 1.jpg
Wedelia acapulcensis var. hispida
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Wedelia

Species

Several, see text

Synonyms

Anomostephium DC.
Gymnolomia Kunth[2]

കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന നിത്യ ഹരിത കള സസ്യമാണ് വൈഡേലിയ. വിദേശത്തു നിന്നു എത്തിയതാണിത്.

ജീവിതരേഖ[തിരുത്തുക]

ജലാംശം അധികമുള്ള പ്രദേശങ്ങളിൽ വ്യാപകമായി കാണുന്ന ഇവ ഒറ്റ വിള എടുക്കുന്ന നെൽവയലുകൾ, പുരയിടങ്ങൾ എന്നിവിടങ്ങളിൽ അധികമായി കാണുന്നു. അടക്കാ തോട്ടങ്ങളിൽ പരന്നു വളരുന്നതിനാൽ പറിച്ച മുഴുവൻ അടക്കയും പെറുക്കി എടുക്കാൻ സാധിക്കുന്നില്ല. കന്നുകാലികൾ അധികമായി ഇതു തിന്നാൽ വയറിളക്കം ഉണ്ടാകുന്നു എന്നു ക്ഷീര കർഷകരും പറയുന്നു. മഞ്ഞ പൂക്കളോടെ കൂട്ടമായി വളരുന്ന ഇതു കണ്ണിനു ഇമ്പം നൽകുന്നു. പക്ഷെ നശിപ്പിക്കാൻ ആകുന്നില്ല. ഇതു വേരു പിടിച്ച സ്ഥലങ്ങളിൽ മറ്റുള്ളവ വളരാൻ പ്രയാസം. കാർഷിക ശാസ്ത്രജ്ഞർ നിയന്ത്രണ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "Genus Wedelia". Taxonomy. UniProt. ശേഖരിച്ചത് 2011-02-14.
  2. 2.0 2.1 "Genus: Wedelia Jacq". Germplasm Resources Information Network. United States Department of Agriculture. 2007-10-05. ശേഖരിച്ചത് 2011-02-14.
  3. "വൈഡേലിയ വ്യാപനം കർഷകർക്കു തലവേദന". www.manoramaonline.com. ശേഖരിച്ചത് 29 ജൂലൈ 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈഡേലിയ&oldid=3510500" എന്ന താളിൽനിന്ന് ശേഖരിച്ചത്