Jump to content

വോയേജർ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Voyager 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Voyager 2
Model of a small-bodied spacecraft with a large, central dish and many arms and antennas extending from it
Model of the Voyager spacecraft design
ദൗത്യത്തിന്റെ തരംPlanetary exploration
ഓപ്പറേറ്റർNASA / JPL[1]
COSPAR ID1977-076A[2]
SATCAT №10271[3]
വെബ്സൈറ്റ്voyager.jpl.nasa.gov
ദൗത്യദൈർഘ്യം47 വർഷങ്ങൾ, 3 മാസങ്ങൾ 17 ദിവസങ്ങൾ elapsed
Planetary mission: 12 years, 1 month, 12 days
Interstellar mission: 35 വർഷങ്ങൾ, 2 മാസങ്ങൾ 5 ദിവസങ്ങൾ elapsed (continuing)
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്Jet Propulsion Laboratory
വിക്ഷേപണസമയത്തെ പിണ്ഡം825.5 കിലോഗ്രാം (1,820 lb)
ഊർജ്ജം470 watts (at launch)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിAugust 20, 1977, 14:29:00 (1977-08-20UTC14:29Z) UTC
റോക്കറ്റ്Titan IIIE
വിക്ഷേപണത്തറCape Canaveral LC-41
Flyby of Jupiter
Closest approachJuly 9, 1979, 22:29:00 UTC
Distance570,000 കിലോമീറ്റർ (350,000 മൈ)
Flyby of Saturn
Closest approachAugust 25, 1981, 03:24:05 UTC
Distance101,000 കി.മീ (63,000 മൈ)
Flyby of Uranus
Closest approachJanuary 24, 1986, 17:59:47 UTC
Distance81,500 കി.മീ (50,600 മൈ)
Flyby of Neptune
Closest approachAugust 25, 1989, 03:56:36 UTC
Distance4,951 കി.മീ (3,076 മൈ)
----
Flagship
← Viking 2 Voyager 1

1977 ഓഗസ്റ്റ് 20 ന് നാസ ബാഹ്യ ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചു. വൊയേജർ പരിപാടിയുടെ ഭാഗമായി അതിന്റെ ജോഡി, വോയേജർ 1, വിക്ഷേപിക്കുന്നതിന് 16 ദിവസം മുമ്പ് ഈ റോബോട്ടിക് ബഹിരാകാശ പേടകം വിക്ഷേപിച്ചിരുന്നു. വ്യാഴത്തിൻറെയും ശനിയുടെയും സഞ്ചാരപഥത്തിലെത്താൻ കൂടുതൽ സമയം എടുത്തു. എന്നാൽ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയുമായി ആകസ്‌മികസമാഗമത്തിന് കൂടുതൽ സാധ്യതയുണ്ടായിരുന്നു.[4]ഈ രണ്ട് ഹിമ ഭീമൻ ഗ്രഹങ്ങളിൽ സന്ദർശിച്ചിട്ടുള്ള ഒരേയൊരു ബഹിരാകാശവാഹനമാണിത്

ഇതും കാണുക

[തിരുത്തുക]
Heliocentric positions of the five interstellar probes (squares) and other bodies (circles) until 2020, with launch and flyby dates. Markers denote positions on 1 January of each year, with every fifth year labelled.
Plot 1 is viewed from the north ecliptic pole, to scale; plots 2 to 4 are third-angle projections at 20% scale.
In the SVG file, hover over a trajectory or orbit to highlight it and its associated launches and flybys.

അവലംബം

[തിരുത്തുക]
  1. "VOYAGER:Mission Information". NASA. 1989. Archived from the original on 2017-02-20. Retrieved January 2, 2011.
  2. "Voyager 2". US National Space Science Data Center. Retrieved August 25, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  3. "VOYAGER 2". N2YO. Retrieved August 25, 2013.
  4. Butrica, Andrew. From Engineering Science to Big Science. p. 267. Retrieved September 4, 2015. "Despite the name change, Voyager remained in many ways the Grand Tour concept, though certainly not the Grand Tour (TOPS) spacecraft. Voyager 2 was launched on August 20, 1977, followed by Voyager 1 on September 5, 1977. The decision to reverse the order of launch had to do with keeping open the possibility of carrying out the Grand Tour mission to Uranus, Neptune, and beyond. Voyager 2, if boosted by the maximum performance from the Titan-Centaur, could just barely catch the old Grand Tour trajectory and encounter Uranus. Two weeks later, Voyager 1 would leave on an easier and much faster trajectory, visiting Jupiter and Saturn only. Voyager 1 would arrive at Jupiter four months ahead of Voyager 2, then arrive at Saturn nine months earlier. Hence, the second spacecraft launched was Voyager 1, not Voyager 2. The two Voyagers would arrive at Saturn nine months apart, so that if Voyager 1 failed to achieve its Saturn objectives, for whatever reason, Voyager 2 still could be retargeted to achieve them, though at the expense of any subsequent Uranus or Neptune encounter."

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വോയേജർ_2&oldid=3800222" എന്ന താളിൽനിന്ന് ശേഖരിച്ചത്