കരോളിൻ പോർകോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carolyn Porco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കരോളിൻ പോർകോ
ജനനം (1953-03-06) മാർച്ച് 6, 1953 (പ്രായം 66 വയസ്സ്)
Bronx, New York, U.S.
ദേശീയതAmerican
മേഖലകൾPlanetary science
Imaging science
സ്ഥാപനങ്ങൾCassini Imaging Central Laboratory for Operations, University of Colorado at Boulder
ബിരുദംCalifornia Institute of Technology
Stony Brook University
ഡോക്ടറേറ്റിനുള്ള ഉപദേശകൻPeter Goldreich
അറിയപ്പെടുന്നത്Leader of Cassini Imaging Team; Discoveries about Saturn system ; Member of Voyager Imaging Team; Expert in Planetary rings and Enceladus; The Day the Earth Smiled; Science communicator & public speaker; Film consultant
പ്രധാന പുരസ്കാരങ്ങൾPorco asteroid; Lennart Nilsson Award (2009); AAS Carl Sagan Medal (2010); Caltech Distinguished Alumni Award (2011); Time 25 Most Influential People in Space (2012)

അമേരിക്കൻ പ്ലാനെറ്ററി സയന്റിസ്റ്റ് ആയ കരോളിൻ പോർകോ സൗരയൂഥത്തെ കുറിച്ചുള്ള പഠനമാണ് നടത്തിവരുന്നത്. യുറാനസ്, ശനി, നെപ്റ്റ്യൂൺ, വ്യാഴം എന്നീ ഗ്രഹങ്ങളിലേയ്ക്കുള്ള സഞ്ചാര ലക്ഷ്യത്തിന് വേണ്ടി1980 മുതൽ തുടക്കം കുറിച്ചതിൽ പ്രവർത്തിച്ചു വരുന്നു. 2017 സെപ്തംബർ 15 ന് ശനി ഗ്രഹത്തിലേയ്ക്ക് വിക്ഷേപണം ചെയ്ത കാസ്സിനി എന്ന ബഹിരാകാശപേടകത്തിന്റെ അണിയറയിൽ ഇമേജിങ് സയന്റിസ്റ്റുകളുടെ ടീമിനെ കരോളിൻ പോർകോ നയിച്ചിരുന്നു.[1] ശനി ഗ്രഹത്തിന്റെ മുകളിലെ അന്തരീക്ഷത്തിൽ വച്ച് കാസ്സിനി കത്തിനശിക്കുകയുണ്ടായി. [2]ശനിയുടെ ആറാമത്തെ വലിയ ഉപഗ്രഹമായ എൻസിലാഡസ്, പ്ലാനെറ്ററി റിങ്സ് എന്നിവയിൽ കരോളിൻ പ്രഗല്ഭയാണ്.

അവലംബം[തിരുത്തുക]

  1. "Cassini Imaging Team Science Results". CICLOPS. Retrieved 2012-01-06.
  2. "Cassini Solstice Mission: Team Members". JPL. Retrieved 2013-04-03.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരോളിൻ_പോർകോ&oldid=3133601" എന്ന താളിൽനിന്ന് ശേഖരിച്ചത്