അനിൽകുമാർ എം ആർ. ജനനം 1970 ഏപ്രിൽ 10. പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ മലയാളം അദ്ധ്യാപകൻ. വിദ്യാഭ്യാസം പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ . സാഹിത്യം, രാഷ്ട്രീയം ,തത്ത്വചിന്ത, മനശ്ശാസ്ത്രം,കേരളസംസ്കാരം,സംഗീതം , സിനിമ മുതലായ വിവിധ മേഖലകളിൽ താല്പര്യം.2009 ഓഗസ്റ്റ് 16 മുതൽ വിക്കിയിൽ കുത്തിക്കുറിക്കുന്നു
എന്റെ വെബ് പേജ് http://anilan-aalochana.blogspot.com
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക. ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 08:38, 11 സെപ്റ്റംബർ 2009 (UTC)