ഉപയോക്താവിന്റെ സംവാദം:M.R.Anilkumar

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Mra !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റസിമാൻ ടി വി 13:12, 16 ഓഗസ്റ്റ് 2009 (UTC)

റെഫറൻസ്[തിരുത്തുക]

ഒരു താളിൽ ആദ്യമായി റെഫറൻസ് ചേർക്കുമ്പോൾ ഏറ്റവും താഴെയായി ==അവലംബം== എന്നെഴുതി ചുവട്ടിൽ {{reflist}} എന്ന് ചേർക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ റെഫറൻസുകളെല്ലാം താഴെ ശരിക്ക് വരുകയുള്ളൂ. ആശംസകളോടെ -- റസിമാൻ ടി വി 11:34, 4 സെപ്റ്റംബർ 2009 (UTC)

പുതിയ ചില്ലുകൾ[തിരുത്തുക]

യൂണികോഡ് 5.1.0 പ്രകാരമുള്ള പുതിയ ചില്ലുകൾ കാണുന്നില്ലെങ്കിൽ [1] ഇവിടെകാണുന്ന അഞ്ജലി ഫോണ്ടോ.. 5.1.0 പിന്തുണക്കുന്ന മറ്റേതെങ്കിലും ഫോണ്ടോ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 05:00, 9 സെപ്റ്റംബർ 2009 (UTC)

ഉപയോക്താവിന്റെ താൾ റീഡയറക്റ്റ്[തിരുത്തുക]

ഉപയോക്താവിന്റെ താൾ റീഡയറക്റ്റ് ചെയ്യുന്നത് അനുവദനീയമല്ല. താങ്കളുടെ ഉപയോക്തൃനാമം മാറ്റണമെങ്കിൽ വിക്കിപീഡിയ:എന്റെ പേരു മാറ്റുക എന്ന താളിൽ ഏറ്റവും അടിയിലായി അതിനായി ഒരു കുറിപ്പിടുക. ഏതെങ്കിലും ഒരു ബ്യൂറോക്രാറ്റ് താങ്കളുടെ ഉപയോക്തൃനാം മാറ്റിത്തരും. സംശയമുണ്ടെങ്കിൽ ചോദിക്കുക. ആശംസകളോടെ --Vssun 17:11, 11 സെപ്റ്റംബർ 2009 (UTC)

ഒപ്പിടാൻ ബുദ്ധിമുട്ടുണ്ടോ?[തിരുത്തുക]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Vssun 10:29, 12 സെപ്റ്റംബർ 2009 (UTC)

വൈലോപ്പിള്ളി[തിരുത്തുക]

സംവാദം:വൈലോപ്പിള്ളി ശ്രീധരമേനോൻ കാണുക. ആശംസകളോടെ --Vssun 15:52, 15 സെപ്റ്റംബർ 2009 (UTC)


മലയാളഭാഷാചരിത്രം[തിരുത്തുക]

മലയാള ഭാഷയുടെ ഉല്പത്തി സിദ്ധാന്തങ്ങൾ എന്ന വിഭാഗത്തിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. ആ വിധത്തിലാണു് മുഖ്യലേഖനങ്ങളിലേക്ക് കണ്ണി ചേർക്കേണ്ടത്. --Shiju Alex|ഷിജു അലക്സ് 15:45, 16 സെപ്റ്റംബർ 2009 (UTC)

ഉപഭാഷ[തിരുത്തുക]

  1. മറുപടിസം‌വാദങ്ങൾ ഇത്തരത്തിൽ ചൂണ്ടിക്കാണിക്കുന്നതിന് നന്ദി.
  2. ഭാഷാഭേദം എന്ന താളിൽ നിന്നും തിരിച്ചുവിടൽ നടത്തിയിരിക്കുന്നത് കണ്ടല്ലോ അല്ലേ? തിരിച്ചുവിടാനുള്ള വിദ്യ മനസിലായിക്കാണും എന്നു കരുതുന്നു. ഇല്ലെങ്കിൽ ഇവിടെ ഞെക്കി നോക്കുക.

ആശംസകളോടെ --Vssun 04:39, 17 സെപ്റ്റംബർ 2009 (UTC)

മാമോദീസ നാനാനാനാ.. നാളിൽ നാളിൽ നനനാനാ[തിരുത്തുക]

സംവാദം:മാർഗ്ഗംകളിപ്പാട്ട് ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 04:29, 20 സെപ്റ്റംബർ 2009 (UTC)

ഇവിടെ ഒരു സന്ദേശം ഇട്ടിരിക്കുന്നു ദയവായി നോക്കുക --എഴുത്തുകാരി സം‌വദിക്കൂ‍ 12:13, 21 സെപ്റ്റംബർ 2009 (UTC)

സാങ്കേതികപദാവലി[തിരുത്തുക]

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:39, 28 സെപ്റ്റംബർ 2009 (UTC)

സ്വാഗതം[തിരുത്തുക]

താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 16:23, 28 സെപ്റ്റംബർ 2009 (UTC)

വിക്കി ലിങ്കുകൾ[തിരുത്തുക]

താങ്കൾ വിക്കി ലിങ്കുകൾ ഇപ്രകാരമാണ്‌ നൽകുന്നതായി കാണാനാകുന്നത് : നാടോടിവിജ്ഞാനീയത്തിന്‌. ഇങ്ങനെയാകുമ്പോൾ ഒരു വാക്കിന്റെ പാതിഭാഗം മാത്രം ലിങ്കായി വരുമ്പോൾ കാണാൻ അസുഖകരമാണ്‌. നാടോടിവിജ്ഞാനീയത്തിന്‌ എന്നിങ്ങനെ ലിങ്ക് നൽകുന്നതാണ്‌ വിക്കി രീതി. ലിങ്കുകൾ സംബന്ധിച്ച് കൂടുതൽ അറിയാൻ സഹായം:എഡിറ്റിങ്‌ വഴികാട്ടി കാണുക. ആശംസകളോടെ -- റസിമാൻ ടി വി 18:55, 10 ഒക്ടോബർ 2009 (UTC)

റോളണ്ട്/റൊളാങ്[തിരുത്തുക]

സംവാദം:റൊളാങ്ങ് ബാർത്ത് കാണുക --Vssun 09:25, 25 ഒക്ടോബർ 2009 (UTC)

ആൽഫ്രഡ് അഡ്ലർ[തിരുത്തുക]

റിസൾട്ട് കിട്ടാഞ്ഞത് സ്പേസിട്ടതുകൊണ്ടായിരിക്കാം. തലക്കെട്ടിൽ ചില്ലുപ്രശ്നവുമുണ്ടായിരുന്നു. ആൽഫ്രഡ് അഡ്ലർ എന്ന് സർച്ച് ചെയ്താൽ ഇപ്പോൾ താൾ വരുന്നുണ്ട് -- റസിമാൻ ടി വി 03:19, 28 നവംബർ 2009 (UTC)

ചിത്രം[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലുള്ള ചിത്രം അതേപടി ഉപയോഗിക്കുമ്പോൾ ഇവിടെ കാണുന്നില്ലെങ്കിൽ അത് കോമൺസിലല്ലാത്തതിനാലാണ്‌. അങ്ങനെവരുമ്പോൾ അത് സ്വന്തം കമ്പ്യൂട്ടറിൽ സേവ് ചെയ്ത് മലയാളം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്‌. അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പാവകാശങ്ങൾ ശ്രദ്ധിക്കുക --ജുനൈദ് | Junaid (സം‌വാദം) 04:00, 29 നവംബർ 2009 (UTC)

ഉപഭോക്താവിന്റെ പേര് മാറ്റാൻ[തിരുത്തുക]

ഉപഭോക്താവിന്റെ പേര് Mra എന്നത് M.R.Anilkumar എന്നാക്കി മാറ്റാൻ എന്തെങ്കിലും മാർഗമുണ്ടോ?--Mra 11:34, 30 നവംബർ 2009 (UTC)

ഇതു കാണുക --Anoopan| അനൂപൻ 11:44, 30 നവംബർ 2009 (UTC)

സംശയം[തിരുത്തുക]

സംശയങ്ങൾ ഉന്നയിക്കാൻ പ്രധാനതാളിന്റെ സംവാദത്തിനുപകരം വിക്കിപീഡിയ:സഹായമേശ ഉപയോഗിക്കുന്നതാണ് സൗകര്യം. --അഭി 11:52, 30 നവംബർ 2009 (UTC)

പേര് മാറ്റി[തിരുത്തുക]

താങ്കളുടെ ഉപയോക്തൃനാമം Mra എന്നതിൽ നിന്ന് M.R.Anilkumar എന്നാക്കി മാറ്റിയിട്ടുണ്ട്. ആശംസകൾ--പ്രവീൺ:സം‌വാദം 15:04, 30 നവംബർ 2009 (UTC)

സംവാദം:റോമൻ യാക്കോബ്സൺ[തിരുത്തുക]

ഇവിടെ അഭിപ്രായം പറയാമോ? --Vssun 13:56, 6 ഡിസംബർ 2009 (UTC)

ഏകകാലികം/ബഹുകാലികം‎[തിരുത്തുക]

ലേഖനങ്ങളുടെ തലക്കെട്ട് ഏകകാലികം/ബഹുകാലികം‎ എന്ന രീതിയിലാവാൻ പാടില്ല. രണ്ടിനേയും ഒരു താളിൽ തന്നെ പരമർശിക്കുകയാണെങ്കിൽ ഒന്ന് തലക്കെട്ടായി നൽകുകയും മറ്റൊന്നിനെ അതിലേക്ക് തിരിച്ചു വിടുകയും ചെയ്യുക. ഉദാഹരണത്തിന്‌ ഗ്രാവിറ്റേഷനൽ ലെൻസ് നോക്കുക അതിൽ തന്നെയാണ്‌ ഗ്രാവിറ്റേഷനൽ ലെൻസിങ്ങ് എന്നതും പറയുന്നത്. കൂടുതൽ പ്രസക്തമെന്ന് തോന്നുന്ന തലക്കെട്ട് നൽകി മറ്റേതിനെ തിരിച്ചുവിട്ടിരിക്കുന്നു :) --ജുനൈദ് | Junaid (സം‌വാദം) 10:10, 13 ഡിസംബർ 2009 (UTC)

ഏകകാലികം ബഹുകാലികം എന്നാണെങ്കിൽ കുഴപ്പമില്ലെന്നു തോന്നുന്നു. / എന്നത് ഇടയിൽ വേണോ? --ജുനൈദ് | Junaid (സം‌വാദം) 10:30, 13 ഡിസംബർ 2009 (UTC)

സി. അഷ്റഫ്[തിരുത്തുക]

സി. അഷ്റഫ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 09:35, 6 നവംബർ 2010 (UTC)

നന്ദി[തിരുത്തുക]

ഭാഷാശാസ്ത്രസംബന്ധിയായ താങ്കളുടെ ലേഖനങ്ങൾ വിദ്യാർത്ഥികൾക്കു പ്രത്യേകമായും പ്രയോജനപ്രദമാണ്. ഇത്തരം ലേഖനങ്ങൾ ഇനിയും എഴുതൂ.

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! M.R.Anilkumar,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:07, 29 മാർച്ച് 2012 (UTC)

സ്വപ്നം[തിരുത്തുക]

ഈ താൾ ഇതുപോലെ തിരുത്തി എഴുതിയാൽ നന്നായിരിക്കും. പ്രസംഗത്തിന്റെ മലയാള പരിഭാഷ വിക്കിഗ്രന്ഥശാലയിലേക്കും ഉൾപ്പെടുത്താം എന്നു കരുതുന്നു. അഭിപ്രായങ്ങൾ ഇവിടെ. -- അൽഫാസ് ☻☺☻ 05:49, 29 ഓഗസ്റ്റ് 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! M.R.Anilkumar

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:00, 16 നവംബർ 2013 (UTC)

സി. അഷ്റഫ്[തിരുത്തുക]

സി. അഷ്റഫ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Roshan (സംവാദം) 10:48, 26 ഡിസംബർ 2013 (UTC)

You have new messages
നമസ്കാരം, M.R.Anilkumar. താങ്കൾക്ക് സംവാദം:ഹോർത്തൂസ് മലബാറിക്കൂസ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)